• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാർക്ക് സമൂഹ മാധ്യമ വിലക്കുമായി യു.പി സർക്കാർ

by Web Desk 04 - News Kerala 24
June 22, 2024 : 7:32 pm
0
A A
0
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാർക്ക് സമൂഹ മാധ്യമ വിലക്കുമായി യു.പി സർക്കാർ

ലക്നോ
: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സർക്കാർ ജീവനക്കാരോട് ഉത്തരവിട്ട് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ഒരു ജീവനക്കാരനും സർക്കാറിന്റെ അനുമതിയില്ലാതെ പത്രങ്ങളിലോ ടി.വി ചാനലുകളിലോ സമൂഹ മാധ്യമ സൈറ്റുകളിലോ ഒന്നും എഴുതുകയോ പറയുകയോ ചെയ്യരുതെന്ന് നിയമന- പേഴ്‌സണൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ദേവേഷ് ചതുർദേവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മുൻകൂർ അനുമതിയില്ലാതെ ഒരു സർക്കാർ ഉദ്യോഗസ്ഥനും ഏതെങ്കിലും പത്രമോ മാസികയോ നടത്താനോ നിയന്ത്രിക്കാനോ എഡിറ്റിങ്ങിനോ കഴിയില്ല -ഉത്തരവിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സർക്കാർ ഉത്തരവ് പാസാക്കിയത്.

സർക്കാറിന്റെ പദ്ധതികൾ പരസ്യപ്പെടുത്താൻ ടി.വി ഷോകളിലും മറ്റ് മാധ്യമ പരിപാടികളിലും പങ്കെടുക്കാൻ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിർബന്ധിക്കുന്നത് സർക്കാറാണ്. യൂനിഫോമിൽ പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത് സർക്കാറിനെ പുകഴ്ത്തുന്ന നിരവധി പ്രത്യേക ഷോകൾ വാർത്താ ചാനലുകളിൽ ഉണ്ടായിരുന്നു. എന്നാൽ, ബി.ജെ.പിയുടെ ജനപ്രീതി കുറഞ്ഞുവെന്ന് തോന്നുന്നതിനാൽ സർക്കാറിന്റെ പദ്ധതികളെയും പ്രവർത്തനങ്ങളെയും വിമർശിച്ച ജീവനക്കാരെ ഭയപ്പെടുത്തുകയാണ് ഇതിലൂടെയെന്ന് ഒരു ജീവനക്കാരൻ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹനാപകടത്തിൽ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെപോയി

Next Post

മിൽമയിൽ തിങ്കളാഴ്ച അര്‍ധരാത്രി മുതൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മിൽമയിൽ തിങ്കളാഴ്ച അര്‍ധരാത്രി മുതൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരം

മിൽമയിൽ തിങ്കളാഴ്ച അര്‍ധരാത്രി മുതൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരം

ചിന്നു ചാന്ദ്നി-ആനന്ദ് മധുസൂദനൻ: സൂരജ് ടോമിന്റെ ‘വിശേഷം’ ജൂലൈ 19ന്

ചിന്നു ചാന്ദ്നി-ആനന്ദ് മധുസൂദനൻ: സൂരജ് ടോമിന്റെ 'വിശേഷം' ജൂലൈ 19ന്

മസാജ് സെന്‍ററില്‍ വിദേശ വനിതക്ക് പീഡനം; റിസോര്‍ട്ട് ജീവനക്കാരൻ പിടിയിൽ

മസാജ് സെന്‍ററില്‍ വിദേശ വനിതക്ക് പീഡനം; റിസോര്‍ട്ട് ജീവനക്കാരൻ പിടിയിൽ

ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള

ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള

മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ; സംഭവം പത്തനംതിട്ട തീയ്യാടിക്കലിൽ

മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ; സംഭവം പത്തനംതിട്ട തീയ്യാടിക്കലിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In