• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കക്ഷത്തിലെ കറുപ്പ് നിറം മാറാന്‍ ഇതാ ചില വഴികൾ

by Web Desk 04 - News Kerala 24
June 22, 2024 : 8:44 pm
in Health, News
Reading Time: 1 min read
0
A A
0
കക്ഷത്തിലെ കറുപ്പ് നിറം മാറാന്‍ ഇതാ ചില വഴികൾ

കക്ഷത്തിലെ കറുപ്പ് നിറമാണോ നിങ്ങളെ അലട്ടുന്നത്? പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം ഉണ്ടാകാം. ചർമ്മ പ്രശ്നങ്ങള്‍ മുതല്‍ ഹോർമോണ്‍ വ്യതിയാനങ്ങൾ വരെ കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണമാകുന്നു. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈകളെ പരിചയപ്പെടാം.

ഒന്ന്

കക്ഷത്തിലെ ഇരുണ്ട നിറം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. സിട്രിക് ആസിഡിലെ ആൽഫ-ഹൈഡ്രോക്‌സി ആസിഡിന് ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റാന്‍ കഴിവുമുണ്ട്. ഇതിനായി നാരങ്ങ വട്ടത്തിന് അരിഞ്ഞ് കക്ഷത്തിൽ ഉരസുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്

ഉരുളക്കിഴങ്ങിന്റെ നീരും കക്ഷത്തിലെ കറുപ്പ് നിറം മാറ്റാന്‍ ഉപയോഗിക്കാം. ഇതിനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീരാക്കി കക്ഷത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

മൂന്ന്

വെള്ളരിക്കാ നീര് കക്ഷത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. വെള്ളരിക്കാ നീരിനൊപ്പം നാരങ്ങാ നീര് കൂടി ചേര്‍ക്കുന്നതും നല്ലതാണ്.

നാല്

കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

അഞ്ച്

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി നാല് ടേബിൾസ്പൂൺ വെളിച്ചെണ്ണയോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കക്ഷത്തില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ആറ്

കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ഏഴ്

ഒരു നുള്ള് മഞ്ഞള്‍ വെള്ളത്തിലോ പാലിലോ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

എട്ട്

കുറച്ച് ഓട്സിൽ തേൻ, മഞ്ഞൾപൊടി, നാരങ്ങാനീര്, പാൽ എന്നിവ ചേർത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ; സംഭവം പത്തനംതിട്ട തീയ്യാടിക്കലിൽ

Next Post

കഅ്ബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് അന്തരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കഅ്ബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് അന്തരിച്ചു

കഅ്ബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് അന്തരിച്ചു

ടിപി കേസ് പ്രതികൾ സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്നു, വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ: കെകെ രമ

ടിപി കേസ് പ്രതികൾ സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്നു, വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ: കെകെ രമ

എൻ.ടി.എ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ മാറ്റി

എൻ.ടി.എ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ മാറ്റി

വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് ഗസ്സയിലെ പതിനായിരക്കണക്കിന് കുട്ടികൾ

വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് ഗസ്സയിലെ പതിനായിരക്കണക്കിന് കുട്ടികൾ

ബയോമെട്രിക് അധിഷ്‌ഠിത ആധാർ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

ബയോമെട്രിക് അധിഷ്‌ഠിത ആധാർ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021