• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, യുവതി കോടതിയിൽ, നഷ്ടപരിഹാരം വേണമെന്നാവശ്യം

by Web Desk 04 - News Kerala 24
June 23, 2024 : 12:04 pm
0
A A
0
കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, യുവതി കോടതിയിൽ, നഷ്ടപരിഹാരം വേണമെന്നാവശ്യം

പല കാരണങ്ങൾ കൊണ്ടും കാമുകനും കാമുകിയും തമ്മിൽ വഴക്കുകൾ ഉണ്ടാവാറുണ്ട്. ചില വലിയ പ്രശ്നങ്ങൾ, അതിക്രമങ്ങൾ ഒക്കെ കോടതിയിലും എത്താറുണ്ട്. എന്നാൽ, ന്യൂസിലാൻഡിൽ നിന്നുള്ള ഈ യുവാവും യുവതിയും തമ്മിലുള്ള പ്രശ്നം കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാം. യുവതിയെ എയർപോർട്ടിലെത്തിക്കാം എന്നേറ്റതാണ് കാമുകൻ. എന്നാൽ, അയാൾ സമയത്തിന് യുവതിയെ എയർപോർട്ടിലെത്തിച്ചില്ല. അതിനാൽ, അവളുടെ വിമാനവും പോയി. ഇതോടെ കാമുകൻ തനിക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത് എന്ന് ഇന്ത്യാ ടൈംസ് എഴുതുന്നു.

ആറുവർഷമായി യുവാവുമായി താൻ പ്രണയത്തിലാണ്. ഇയാൾ തന്നെ വിമാനത്താവളത്തിൽ സമയത്തിനെത്തിക്കാം എന്ന് വാക്കാൽ സമ്മതിച്ചതാണ് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ, അയാൾ അത് ചെയ്തില്ല. പിന്നാലെ തനിക്ക് ഫ്ലൈറ്റ് മിസ്സായി. അടുത്ത ദിവസം മറ്റൊരാളെ തന്നെ എയർപോർട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്യേണ്ടി വന്നു.

ഇതുകൊണ്ടായില്ല, തനിക്ക് യുവാവ് കാരണം വേറെയും സാമ്പത്തികനഷ്ടമുണ്ടായി. താൻ ഇവിടെ നിന്നും മാറിനിൽക്കുന്ന സമയത്ത് യുവാവ് തന്റെ വീട്ടിൽ താമസിക്കാമെന്നും നായകളെ നോക്കാമെന്നും ഉറപ്പ് പറഞ്ഞിരുന്നു. എന്നാൽ, യുവാവ് അത് ചെയ്തില്ല. പിന്നാലെ നായകളെ തനിക്ക് മറ്റൊരിടത്ത് ഏല്പിക്കേണ്ടി വന്നു. അതിനും തനിക്ക് പണം ചെലവായി എന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഇനി ഈ വിഷയത്തിൽ കോടതിക്ക് എന്താണ് പറയാനുണ്ടായിരുന്നതെന്നോ? കോടതി പറഞ്ഞത്, പങ്കാളികളും സുഹൃത്തുക്കളും തമ്മിൽ ഇത്തരം വാക്കാലുള്ള വാ​ഗ്‍ദ്ധാനങ്ങൾ ഉണ്ടാവാറുണ്ട്. അത് ലംഘിച്ചാൽ ചിലപ്പോൾ നഷ്ടവുമുണ്ടാകാം. എന്നാൽ, അത് കരാ‍ർ അല്ലാത്തതിനാൽ തന്നെ കോടതിക്ക് അതിൽ ഒന്നും ചെയ്യാനാവില്ല എന്നും നഷ്ടപരിഹാരം നൽകാനാവില്ല എന്നുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Next Post

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം

കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം

ഹാട്രിക് അടിച്ച് ആർഎൽവി; പുഷ്പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയം

ഹാട്രിക് അടിച്ച് ആർഎൽവി; പുഷ്പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In