• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇങ്ങനെ മതിയോ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്; പ്രവേശനം നേടിയിട്ടും “സീ​റ്റി​’ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ

by Web Desk 04 - News Kerala 24
June 26, 2024 : 2:55 pm
0
A A
0
ഇങ്ങനെ മതിയോ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്; പ്രവേശനം നേടിയിട്ടും “സീ​റ്റി​’ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ

മൊ​ഗ്രാ​ൽ:
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മൊ​ഗ്രാ​ൽ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഹ്യൂ​മാ​നി​റ്റീ​സ് കോ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. സ​മ​ര​മോ പ്ര​കൃ​തി​ക്ഷോ​ഭ​മോ മൂ​ല​മ​ല്ല. സ്കൂ​ളി​ൽ ഇ​രി​ക്കാ​നി​ട​മി​ല്ല.ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ഴ്സ് അ​നു​വ​ദി​ച്ച​പ്പോ​ൾ ഇ​രി​പ്പി​ടം ക​ഷ്ട​പ്പെ​ട്ട് ത​ര​പ്പെ​ടു​ത്തി. ഇ​ത്ത​വ​ണ അ​തി​നും ക​ഴി​യു​ന്നി​ല്ല. ക്ലാ​സ് മു​റി​യു​ൾ​പ്പ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ മൊ​ഗ്രാ​ൽ ജീ.​വി.​എ​ച്ച്.​എ​സ്.​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ​ഠ​ന​പ്ര​തി​സ​ന്ധി​യി​ലാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം എ.​കെ.​എം അ​ഷ്റ​ഫ് എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം ല​ഭി​ച്ച ഹ്യൂ​മാ​നി​റ്റീ​സ്​ കോ​ഴ്​​സി​ന്​ ക്ലാ​സ് മു​റി​യും ഇ​രി​ക്കാ​ൻ ബെ​ഞ്ചും ഡെ​സ്കും ഇ​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം ത​ട്ടി​ക്കൂ​ട്ടി​യാ​ണ് ഒ​രു ക്ലാ​സ് മു​റി ഒ​പ്പി​ച്ചെ​ടു​ത്ത​ത്. അ​നു​വ​ദി​ച്ച കോ​ഴ്സ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ മ​റ്റ് ക്ലാ​സു​ക​ളി​ൽ​നി​ന്ന് ബെ​ഞ്ചും ഡെ​സ്കും എ​ടു​ത്താ​യി​രു​ന്നു കോ​ഴ്സ് ആ​രം​ഭി​ച്ച​ത്. പു​തി​യ ബാ​ച്ചി​ലെ കു​ട്ടി​ക​ൾ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യി.

സ്കൂ​ൾ പി.​ടി.​എ ജി​ല്ല പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​ടി​യ​ന്തി​ര​മാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് അ​ധി​കൃ​ത​ർ കോ​ണി​പ്പ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വാ​തി​ലും ജ​ന​ലു​മൊ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​ന് കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് അധികൃതർ പ​റ​യു​ന്ന​ത്.ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ സീ​റ്റ് കി​ട്ടാ​തെ ജി​ല്ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​നം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലും കി​ട്ടി​യ കോ​ഴ്സി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​തി​ൽ ര​ക്ഷി​താ​ക്ക​ൾ അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ച്ചു.പ​ഠ​ന പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

Next Post

വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ച് -വി.ഡി. സതീശൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ച് -വി.ഡി. സതീശൻ

വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ച് -വി.ഡി. സതീശൻ

വ്യാജ മദ്യം: നിയമസഭ നടപടികൾ തടസപ്പെടുത്തിയ എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എൽ.എമാർക്കും സസ്പെൻഷൻ

വ്യാജ മദ്യം: നിയമസഭ നടപടികൾ തടസപ്പെടുത്തിയ എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എൽ.എമാർക്കും സസ്പെൻഷൻ

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ

കൊലപാതക കേസിൽ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവുശിക്ഷ

കൊലപാതക കേസിൽ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവുശിക്ഷ

ബൈജു രവീന്ദ്രന് ആശ്വാസം; ബൈജൂസ് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല, തകർച്ചയുടെ കാരണം വിശദമാക്കി റിപ്പോർട്ട്

ബൈജു രവീന്ദ്രന് ആശ്വാസം; ബൈജൂസ് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല, തകർച്ചയുടെ കാരണം വിശദമാക്കി റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In