• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അരവിന്ദ് കെജ്‍രിവാളിന് ഭഗവത്ഗീത കൈവശം വെക്കാൻ അനുമതി; വീട്ടിൽ നിന്നുള്ള ഭക്ഷണവും കഴിക്കാം

by Web Desk 04 - News Kerala 24
June 27, 2024 : 3:06 pm
0
A A
0
അരവിന്ദ് കെജ്‍രിവാളിന് ഭഗവത്ഗീത കൈവശം വെക്കാൻ അനുമതി; വീട്ടിൽ നിന്നുള്ള ഭക്ഷണവും കഴിക്കാം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ മൂന്നുദിവസത്തെ സി.ബി​.ഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് റൗസ് അവന്യൂ കോടതി. കസ്റ്റഡിയിലായിരിക്കുമ്പോൾ തനിക്ക് ചില കാര്യങ്ങൾ അനുവദിക്കണമെന്ന് കെജ്‍രിവാൾ അഭ്യർഥിച്ചിരുന്നു. അതുപ്രകാരം കണ്ണടയും ഡോക്ടർമാർ നി​ർദേശിച്ച മരുന്നുകളും വീട്ടിൽ നിന്നുള്ള ഭക്ഷണവും കെജ്‍രിവാളിന് സി.ബി.ഐ കസ്റ്റഡിയിൽ അനുവദിക്കും.

അതുപോലെ ഭഗവത്ഗീത കൈവശം വെക്കാനും അനുമതിയുണ്ട്. ദിവസവും ഒരു മണിക്കൂർ വീതം ഭാര്യയെയും ബന്ധുക്കളെയും കാണാനും അനുമതി നൽകി. അതേസമയം, പാന്റ് ടൈറ്റാക്കാനായി ബെൽറ്റ് അനുവദിക്കണമെന്ന കെജ്‍രിവാളിന്റെ അഭ്യർഥന കോടതി തള്ളി. ജൂൺ 29നാണ് ഇനി കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കുക. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്രിവാൾ. ബുധനാഴ്ചയാണ് സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശക്തമായ മഴ: പന്തളത്ത് വീട് തകർന്നു; വയോധികയും മകനും രക്ഷ​പ്പെട്ടു

Next Post

‘പാർല​മെന്റിലെ ചെങ്കോൽ മാറ്റൂ, പകരം ഭരണഘടനയു​ടെ ഭീമൻ പ്രതി സ്ഥാപിക്കൂ’ -സ്പീക്കർക്ക് കത്തെഴുതി സമാജ് വാദി പാർട്ടി എം.പി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘പാർല​മെന്റിലെ ചെങ്കോൽ മാറ്റൂ, പകരം ഭരണഘടനയു​ടെ ഭീമൻ പ്രതി സ്ഥാപിക്കൂ’ -സ്പീക്കർക്ക് കത്തെഴുതി സമാജ് വാദി പാർട്ടി എം.പി

‘പാർല​മെന്റിലെ ചെങ്കോൽ മാറ്റൂ, പകരം ഭരണഘടനയു​ടെ ഭീമൻ പ്രതി സ്ഥാപിക്കൂ’ -സ്പീക്കർക്ക് കത്തെഴുതി സമാജ് വാദി പാർട്ടി എം.പി

താഴ്ന്ന ഇടത്തരക്കാർക്ക് ശരാശരി പ്രതിമാസ വരുമാനം ലഭിക്കുന്ന നഗരങ്ങളിൽ ഒന്നാമത് ഹൈദരാബാദ്; കൊച്ചിയുടെ സ്ഥാനം ?

താഴ്ന്ന ഇടത്തരക്കാർക്ക് ശരാശരി പ്രതിമാസ വരുമാനം ലഭിക്കുന്ന നഗരങ്ങളിൽ ഒന്നാമത് ഹൈദരാബാദ്; കൊച്ചിയുടെ സ്ഥാനം ?

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പാലക്കാട്-കോഴിക്കോട് ദേശീയ പാത ഉപരോധിച്ച കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പാലക്കാട്-കോഴിക്കോട് ദേശീയ പാത ഉപരോധിച്ച കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

രാഷ്ട്രപതി സംസാരിക്കേണ്ടത് ഇന്നത്തെ പ്രശ്‌നങ്ങളെ കുറിച്ച്; രൂക്ഷ വിമർശനവുമായി ശശി തരൂർ

രാഷ്ട്രപതി സംസാരിക്കേണ്ടത് ഇന്നത്തെ പ്രശ്‌നങ്ങളെ കുറിച്ച്; രൂക്ഷ വിമർശനവുമായി ശശി തരൂർ

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In