• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂന്നാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്ക്​ ജീവപര്യന്തം കഠിനതടവ്

by Web Desk 04 - News Kerala 24
June 28, 2024 : 8:46 pm
0
A A
0
മൂന്നാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്ക്​ ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർഥിനി​യെ പീഡിപ്പിച്ച കേസിൽ 58കാരന്​ ജീവപര്യന്തം കഠിനതടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി ശിഷ്ടകാലം മുഴുവൻ തടവ്​ അനുഭവിക്കണമെന്ന് കോടതി​ വിധിയിൽ വ്യക്തമാക്കി.

കെട്ടിട നിർമാണ തൊഴിലാളിയായ വള്ളിക്കോട് മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ ശശി കുമാറിനെയാണ്​ (58) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്​ ശിക്ഷിച്ചത്​.

2023ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ അവരുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. ആ സമയം കുട്ടിയുടെ അമ്മൂമ്മ മാത്രമാണ്​ അവിടെ ഉണ്ടായിരുന്നത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ബോംബ് ഭീഷണി

Next Post

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാവികസേന ദൗത്യം വിജയം; മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെത്തിച്ചു

നാവികസേന ദൗത്യം വിജയം; മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെത്തിച്ചു

ചികിത്സയിലുള്ള വിദ്യാർഥിക്ക് അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു

ചികിത്സയിലുള്ള വിദ്യാർഥിക്ക് അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു

രണ്ട് കോടിയുടെ ലഹരിമരുന്ന് വേട്ട; ഒരു യുവതി കൂടി പിടിയിലായി

രണ്ട് കോടിയുടെ ലഹരിമരുന്ന് വേട്ട; ഒരു യുവതി കൂടി പിടിയിലായി

പോക്​സോ കേസിൽ 56കാരന്​ 24 വർഷം കഠിനതടവ്

പോക്​സോ കേസിൽ 56കാരന്​ 24 വർഷം കഠിനതടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In