• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വൈറലാവാൻ മൊബൈല്‍ ടവറില്‍ കയറിയ യൂട്യൂബർ കുടുങ്ങി; താഴെ ഇറക്കിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ

by Web Desk 04 - News Kerala 24
July 1, 2024 : 2:43 pm
in India, News
Reading Time: 1 min read
0
A A
0
വൈറലാവാൻ മൊബൈല്‍ ടവറില്‍ കയറിയ യൂട്യൂബർ കുടുങ്ങി; താഴെ ഇറക്കിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ

ലഖ്നോ: വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറില്‍ കയറി കുടുങ്ങിയ യൂട്യൂബറെ മണിക്കൂറുകൾക്ക് ശേഷം താഴെയിറക്കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മൊബൈൽ ടവറിനു മുകളിൽ കയറിയ യുവാവ് താഴെയിറങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. പിന്നീട് അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്.

യൂട്യൂബറായ നിലേശ്വര്‍ എന്ന യുവാവാണ് മൊബൈല്‍ ടവറില്‍ കുടുങ്ങിയത്. സമൂഹ മാധ്യമങ്ങളിലെ ‘റീച്ചി’നാണ് നിലേശ്വര്‍ ടവറിൽ കയറിയത്. 8870 സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നിലേശ്വര്‍ സാഹസികത നിറഞ്ഞ വീഡിയോയിലൂടെ യൂട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ടവറിൽ കയറിയത്.

താൻ ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി സുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വര്‍ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ടവറിന് മുകളിലേക്ക് കയറി. സുഹൃത്ത് ഇതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ടവറില്‍ കയറിയ നിലേശ്വര്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങുയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയിലിൽ കഴിയുന്ന എൻജിനീയർ റാഷിദിന്‍റെ സത്യപ്രതിജ്ഞ ജൂലൈ അഞ്ചിന്; എൻ.ഐ.എ അനുമതി നൽകി

Next Post

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും -മന്ത്രി വീണാ ജോര്‍ജ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും -മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും -മന്ത്രി വീണാ ജോര്‍ജ്

എന്‍.എച്ച് 66: പരാതികൾ പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ യോഗം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എന്‍.എച്ച് 66: പരാതികൾ പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ യോഗം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യത്തെ കേസ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ

ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യത്തെ കേസ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ

​’ഹിന്ദു വെറുപ്പ് പറയില്ല, അക്രമത്തിൽ ഏർപ്പെടില്ല, നിങ്ങൾ ഹിന്ദുവല്ല’ -ബി.ജെ.പിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

​'ഹിന്ദു വെറുപ്പ് പറയില്ല, അക്രമത്തിൽ ഏർപ്പെടില്ല, നിങ്ങൾ ഹിന്ദുവല്ല’ -ബി.ജെ.പിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത നിര്‍ദേശം

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത നിര്‍ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021