• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പിലാക്കാനൊരുങ്ങുന്നു

by Web Desk 06 - News Kerala 24
February 17, 2022 : 7:29 am
in News, World
Reading Time: 1 min read
0
A A
0
സൗദിയില്‍ നാളെ മുതല്‍ 3 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം

സൗദി : സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പിലാക്കാനൊരുങ്ങി മാനവ വിഭവശേഷി മന്ത്രാലയം. ഈ വര്‍ഷത്തില്‍ 30 മേഖലകളില്‍ കൂടി സ്വദേശിവത്കരണം ഉണ്ടാകുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മ്ദ അല്‍റാജിഹി അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021ല്‍ 32 മേഖലകളില്‍ സ്വാദേശിവല്‍ക്കരണം രാജ്യത്ത് നടപ്പിലാക്കിയിരുന്നു. ഭൂരിഭാഗം തൊഴില്‍ മേഖലകളും സ്വദേശിവത്കരിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതോടെ 17,000 എന്‍ജിനീയര്‍, അക്കൗണ്ടിങ് മേഖലയില്‍ 16,000, മെഡിക്കല്‍ ഫീല്‍ഡ്-9000 എന്നിങ്ങനെ വിവിധ മേഖലകളില്‍ രാജ്യത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചെന്നും തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 32 ശതമാനമായി ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനവ വിഭവശേഷിയില്‍ ലോകത്തെ മികച്ച 20 രാജ്യങ്ങളില്‍ എത്താനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികളിലൂടെ 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ മന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന്

Next Post

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ഹരിപ്പാട്ട് ബി​ജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

സഭാ സമ്മേളനം നാളെ മുതൽ ; ബജറ്റ് മാർച്ച് 11 ന്

സഭാ സമ്മേളനം നാളെ മുതൽ ; ബജറ്റ് മാർച്ച് 11 ന്

വിവാഹാഘോഷത്തിനിടെ ബേംബേറ് കൊലപാതകം ; ഒരാൾ കൂടി കസ്റ്റഡിയിൽ

വിവാഹാഘോഷത്തിനിടെ ബേംബേറ് കൊലപാതകം ; ഒരാൾ കൂടി കസ്റ്റഡിയിൽ

ഹൽദിയാഘോഷത്തിനിടെ കിണറിന്റെ സ്ലാബ് തകർന്നു ; 13 പേർക്ക് ദാരുണാന്ത്യം

ഹൽദിയാഘോഷത്തിനിടെ കിണറിന്റെ സ്ലാബ് തകർന്നു ; 13 പേർക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021