• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കള്ളന്മാര്‍ക്ക് പണി കൂടും; ഏറ്റവും സ്ട്രോങ്ങായ അലിഗഢ് പൂട്ടിന് വില 40,000 രൂപ

by Web Desk 06 - News Kerala 24
July 2, 2024 : 11:21 am
0
A A
0
കള്ളന്മാര്‍ക്ക് പണി കൂടും; ഏറ്റവും സ്ട്രോങ്ങായ അലിഗഢ് പൂട്ടിന് വില 40,000 രൂപ

ഇന്ത്യയിലെ ഏറ്റവും ശക്തമായ പൂട്ടുകള്‍ക്ക് പേരുകേട്ട പ്രദേശമാണ് അലിഗഢ്. വിവിധ തരത്തില്‍ ഊരാക്കുടുക്കുകളില്‍ പൂട്ട് നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരായ അലിഗഢിലെ പൂട്ട് വ്യവസായം ആഗോളതലത്തില്‍ തന്നെ പ്രശസ്തമാണ്. നഗരത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ഒരു പൂട്ട് അടുത്തകാലത്ത് വാര്‍ത്താ പ്രാധാന്യം നേടി. പാഡ് ലോക്ക് എന്നറിയപ്പെടുന്ന ഈ പുതിയ പൂട്ട് നഗരത്തിലുടനീളമുള്ള വിപണികളിൽ അതിവേഗം ജനപ്രീതി നേടുകയാണെന്ന് റിപ്പോര്‍ട്ട്.

പുതിയ പൂട്ടിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പവൻ ഖണ്ഡേൽവാൾ എന്ന പൂട്ട് വ്യവസായി പറയുന്നത്, ‘പാഡ്ലോക്ക് അതിന്‍റെ ശക്തിയിലും വൈവിധ്യത്തിലും സമാനതകളില്ലാത്തതാണ്’ എന്നാണ്. ഭാരമേറിയ യന്ത്രസാമഗ്രികളില്ലാതെയാണ് ഈ പൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിന്‍റെ തെളിവാണിത്. കൃത്യതയോടെയുള്ള  ഈ പാഡ് ലോക്കുകളില്‍ 4 ലിവറുകൾ ഉള്ള മോഡലുകൾ മുതൽ 18 -ലിവർ വരെയുള്ള വ്യത്യസ്ത മോഡലുകളിലുള്ളവയുണ്ട്. ഇത് വൈവിധ്യവും ശക്തമായ സുരക്ഷയും ഉറപ്പാക്കുന്നു. അയോധ്യ അടക്കമുള്ള ക്ഷേത്രങ്ങളിലേക്ക് പൂട്ട് നിര്‍മ്മിച്ചതും അലിഗഢില്‍ നിന്നാണ്.

വ്യത്യസ്തമോഡലുകള്‍ക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ചെറിയ മോഡലുകൾക്ക് 30 രൂപ മുതലും വലുതും കൂടുതൽ സുരക്ഷിതവുമായ മോഡലുകള്‍ക്ക് 40,000 രൂപ വരെയുമാണ് വിലയെന്ന് ഖണ്ഡേൽവാൾ പറയുന്നു. ഇന്ന് അലിഗഢിലെ പൂട്ടുകള്‍ക്ക് വലിയ ഡിമാന്‍റാണ് ഉള്ളത്.  1870 -ൽ ബ്രീട്ടീഷ് കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഒരു കമ്പനിയാണ് അലിഗഢില്‍ ആദ്യമായി ഒരു പൂട്ട് വ്യവസായം ആരംഭിക്കുന്നത്. പിന്നാലെ നഗരത്തിലെ ഏറ്റവും വലിയ വ്യവസായമായി പൂട്ട് വ്യവസായം മാറി. ഇന്ന് പൂട്ട് നിര്‍മ്മാണത്തിലൂടെയും പിച്ചള പാത്രങ്ങളും നിര്‍മ്മാണത്തിലൂടെയും 2,000 കോടി രൂപയുടെ വാര്‍ഷിക ബിസിനസാണ് നഗരത്തില്‍ നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

Next Post

രാഹുലിന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി; പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമെന്ന് അഖിലേഷ് യാദവ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
രാഹുലിന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി; പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമെന്ന് അഖിലേഷ് യാദവ്

രാഹുലിന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി; പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമെന്ന് അഖിലേഷ് യാദവ്

റെക്കോർഡുകൾ തകർത്ത് സ്വർണവില; ഞെട്ടി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ, എല്ലാം നിയന്ത്രണ വിധേയമെന്ന് മന്ത്രി

ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ, എല്ലാം നിയന്ത്രണ വിധേയമെന്ന് മന്ത്രി

ഹയർസെക്കൻഡറി വൊക്കേഷണൽ വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം; അവസാന തീയതി സെപ്റ്റംബർ 27

ഇനി പരീക്ഷയുടെ മാർക്ക് മാത്രമല്ല, വെറെയും പല കാര്യങ്ങളുണ്ട്; വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റം വരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In