• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരോഗ്യ വകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്ന് പ്രതിപക്ഷം; നിയന്ത്രണവിധേയമെന്ന് മന്ത്രി

by Web Desk 04 - News Kerala 24
July 2, 2024 : 3:37 pm
in Kerala, News
Reading Time: 1 min read
0
A A
0
ആരോഗ്യ വകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്ന് പ്രതിപക്ഷം; നിയന്ത്രണവിധേയമെന്ന് മന്ത്രി

തിരുവനന്തപുരം
: സംസ്ഥാനത്ത് വ്യാപിക്കുന്ന പകർച്ചപ്പനിയിൽ ഇടത് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ഇബ്രാഹിം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണെന്നും വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലില്ലെന്നും മന്ത്രി വീണ ജോർജ് സഭയിൽ വിശദീകരിച്ചു. 2013, 2017ലാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടിയത്. എന്നാൽ, അത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എലിപ്പനി കൂടാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും ശക്തമായ നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പ് പനി പിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടിയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി.

പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പോരായ്മകൾ ചോദ്യം ചെയ്യപ്പെടും. തിരുവനന്തപുരം നഗരമധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ ശുചീകരണം ഏറ്റവും മോശമായ വർഷമാണെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തെ പ്രതിരോധിച്ച തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് തെരഞ്ഞെടുപ്പ് കമീഷന്‍റെ മാർഗനിർദേശങ്ങൾ ഉള്ളതു കൊണ്ടാണ് യോഗങ്ങൾ ചേരാൻ കഴിയാഞ്ഞതെന്ന് മറുപടി നൽകി. മഴ പെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, മഴക്കാലപൂർവ ശുചീകരണത്തിന് കമീഷന്‍റെ വിലക്കുണ്ടായിരുന്നില്ലെന്നും യോഗം ചേരുന്നതിന് മാത്രമാണ് വിലക്കെന്നും വി.ഡി. സതീശന്‍ തദ്ദേശ വകുപ്പ് മന്ത്രിക്ക് മറുപടി നൽകി. സംസ്ഥാനത്ത് മലിനജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിൽ സർക്കാറിന് ശ്രദ്ധയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദി സർക്കാറിനെ സ്തുതിക്കുന്നത് ഐസ് കട്ടയിൽ പെയിന്‍റടിക്കുന്നത് പോലെ -ഇ.ടി മുഹമ്മദ് ബഷീർ

Next Post

നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ യുവതി ആസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ യുവതി ആസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ യുവതി ആസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

കൊടുവള്ളി സ്കൂളിൽ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കൊടുവള്ളി സ്കൂളിൽ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

വിഴിഞ്ഞം തീരശോഷണം: കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് വി.എൻ. വാസവൻ

വിഴിഞ്ഞം തീരശോഷണം: കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് വി.എൻ. വാസവൻ

ഹിജാബിന് പിന്നാലെ ടി-ഷർട്ടിനും കീറിയ മോഡൽ ജീൻസിനും നിരോധനം ഏർപ്പെടുത്തി മുംബൈയിലെ കോളജ്

ഹിജാബിന് പിന്നാലെ ടി-ഷർട്ടിനും കീറിയ മോഡൽ ജീൻസിനും നിരോധനം ഏർപ്പെടുത്തി മുംബൈയിലെ കോളജ്

നീറ്റ് പരീക്ഷയിൽ നേരത്തെ തന്നെ അഴിമതിയും ആൾമാറാട്ടവും പേപ്പർ ചോർച്ചയും നടക്കുന്നു; ഇത് വേണ്ടെന്ന് കേരളം നിലപാടെടുക്കണം -​ഡോ. ഫസൽ ഗഫൂർ

നീറ്റ് പരീക്ഷയിൽ നേരത്തെ തന്നെ അഴിമതിയും ആൾമാറാട്ടവും പേപ്പർ ചോർച്ചയും നടക്കുന്നു; ഇത് വേണ്ടെന്ന് കേരളം നിലപാടെടുക്കണം -​ഡോ. ഫസൽ ഗഫൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021