• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രജനികാന്ത് ചിത്രത്തിലെ വില്ലനെ അങ്ങനെ തന്നെ തന്‍റെ ചിത്രത്തിലിട്ട് സല്‍മാന്‍; വന്‍ കാസ്റ്റിംഗ്

by Web Desk 04 - News Kerala 24
July 4, 2024 : 6:17 pm
0
A A
0
രജനികാന്ത് ചിത്രത്തിലെ വില്ലനെ അങ്ങനെ തന്നെ തന്‍റെ ചിത്രത്തിലിട്ട് സല്‍മാന്‍; വന്‍ കാസ്റ്റിംഗ്

ദില്ലി: സൽമാൻ ഖാന്‍റെ ചിത്രമായ സിക്കന്ദറില്‍ ദക്ഷിണേന്ത്യയില്‍ നിന്നും പ്രമുഖ താരം. ബാഹുബലിയിലെ കട്ടപ്പ എന്ന വേഷത്തിലൂടെ പ്രശസ്തനായ തമിഴ് താരം സത്യരാജാണ് എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് സത്യരാജ് എത്തുന്നത് എന്നാണ് വിവരം.നടന്‍ പ്രതീക് ബബ്ബറിനും ചിത്രത്തിന്‍റെ സഹ നിർമ്മാതാവായ വാർദ എസ് നദിയാദ്‌വാലയും സത്യരാജും സംവിധായകന്‍ എആര്‍ മുരുകദോസുമായി ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് സല്‍മാന്‍ ഖാന്‍ നായകമായി എത്തുന്ന സിക്കന്ദര്‍. സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമായത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം മുംബൈയില്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഷൂട്ടിംഗിന് വേണ്ടിയാണ് ഇത്തവണ ബിഗ് ബോസ് ഒടിടി അവതാരക സ്ഥാനം പോലും സല്‍മാന്‍ ഉപേക്ഷിച്ചത്. അടുത്ത വര്‍ഷം ഈദിനാണ് ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേ സമയം സത്യരാജ് തമിഴില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയില്‍ വില്ലന്‍ വേഷത്തില്‍ എത്തും. ഇതിന്‍റെ ലുക്ക് ടെസ്റ്റ് അടുത്തിടെ നടന്നിരുന്നു. അതേ സമയം സല്‍മാന്‍റെ സിക്കന്ദറില്‍ രശ്മിക മന്ദാന നായികയായി എത്തും. ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനി നാദിയാദ്‌വാല ഗ്രാന്‍റ്സണ്‍സ് തന്നെയാണ് ഇത് പ്രഖ്യാപിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോളുകളാണ് എത്തിയത്. അടുത്തകാലത്തായി ബോളിവുഡിന്‍റെ പതിവ് രീതികള്‍ ശക്തമായി തന്നെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. 28 വയസുകാരിയായ രശ്മിക 58 വയസുകാരനായ സല്‍മാനും 28 കാരിയായ രശ്മികയും ജോഡിയായി അഭിനയിക്കുന്നതിലെ കാര്യമാണ് പലരും ചൂണ്ടികാണിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

Next Post

കനിവ് പീപ്പിൾസ് കെയർ സെന്റർ പദ്ധതി പ്രഖ്യാപിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കനിവ് പീപ്പിൾസ് കെയർ സെന്റർ പദ്ധതി പ്രഖ്യാപിച്ചു

കനിവ് പീപ്പിൾസ് കെയർ സെന്റർ പദ്ധതി പ്രഖ്യാപിച്ചു

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

എസ്.എഫ്.ഐ ക്രമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് -ചെന്നിത്തല

എസ്.എഫ്.ഐ ക്രമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് -ചെന്നിത്തല

പുടിനുമായി ചർച്ച നടത്താൻ മോദി റഷ്യയിലേക്ക്; തുടർന്ന് ഓസ്ട്രിയ സന്ദർശിക്കും

പുടിനുമായി ചർച്ച നടത്താൻ മോദി റഷ്യയിലേക്ക്; തുടർന്ന് ഓസ്ട്രിയ സന്ദർശിക്കും

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി ‘സ്മാർട്ട് വാച്ചും’ മലയാളി ഡോക്ടറും

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി 'സ്മാർട്ട് വാച്ചും' മലയാളി ഡോക്ടറും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In