• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

by Web Desk 04 - News Kerala 24
July 4, 2024 : 7:12 pm
0
A A
0
അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

കൊച്ചി: അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​ നടത്തിയ കേസിന്‍റെ അന്വേഷണം ​ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. ഇതുസംബന്ധിച്ച എഫ്​.ഐ.ആർ ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലെ പ്രത്യേക സമിതി കേസ്​ പരിശോധിച്ച്​ അനുമതി നൽകുകയും ഡൽഹിയിലെ ആസ്ഥാനത്തുനിന്ന്​ നിർദേശം ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ്​ കൊച്ചി യൂനിറ്റ്​ അന്വേഷണം ഏറ്റെടുത്തത്​. എൻ.ഐ.എ അന്വേഷിക്കാൻ മാത്രം ഗൗരവമുള്ളതാണോ കേസെന്ന പരിശോധനയടക്കം​ നടപടിക്രമങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എൻ.ഐ.എ തന്നെ അന്വേഷിക്കണമെന്നായിരുന്നു ​വിലയിരുത്തൽ.

ഹൈദരാബാദ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിച്ചിരുന്ന അവയവക്കച്ചവട മാഫിയയുടെ മുഖ്യസൂത്രധാരൻ ഹൈദരാബാദ്​ സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ്​, തൃശൂർ സ്വദേശി സാബിത്​ നാസർ, ഒന്നാംപ്രതി ഇറാനിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിന്‍റെ സുഹൃത്ത്​ കൊച്ചി സ്വദേശി സജിത്​ ശ്യാം എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.മധുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്​. വൃക്ക നൽകാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തി ഇറാനിലും തിരികെ നാട്ടിലും എത്തിച്ചിരുന്നത്​ സാബിത്താണ്​. ഇതിനാവശ്യമായ വ്യാജരേഖകൾ തയാറാക്കിയിരുന്നതും ഇയാളാണ്​. ദാതാക്കൾക്ക്​ ആറോ ഏഴോ ലക്ഷം മാത്രം പ്രതിഫലമായി നൽകിയിരുന്ന സംഘം വൃക്ക സ്വീകരിക്കുന്നവരിൽനിന്ന്​ ഒരുകോടി രൂപ വരെയാണ്​ ഈടാക്കിയിരുന്നത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനിവ് പീപ്പിൾസ് കെയർ സെന്റർ പദ്ധതി പ്രഖ്യാപിച്ചു

Next Post

എസ്.എഫ്.ഐ ക്രമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് -ചെന്നിത്തല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എസ്.എഫ്.ഐ ക്രമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് -ചെന്നിത്തല

എസ്.എഫ്.ഐ ക്രമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് -ചെന്നിത്തല

പുടിനുമായി ചർച്ച നടത്താൻ മോദി റഷ്യയിലേക്ക്; തുടർന്ന് ഓസ്ട്രിയ സന്ദർശിക്കും

പുടിനുമായി ചർച്ച നടത്താൻ മോദി റഷ്യയിലേക്ക്; തുടർന്ന് ഓസ്ട്രിയ സന്ദർശിക്കും

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി ‘സ്മാർട്ട് വാച്ചും’ മലയാളി ഡോക്ടറും

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി 'സ്മാർട്ട് വാച്ചും' മലയാളി ഡോക്ടറും

മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് യൂത്ത്​ കോൺഗ്രസ്

മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് യൂത്ത്​ കോൺഗ്രസ്

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In