• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് യൂത്ത്​ കോൺഗ്രസ്

by Web Desk 04 - News Kerala 24
July 4, 2024 : 7:54 pm
in Kerala, News
0
A A
0
മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് യൂത്ത്​ കോൺഗ്രസ്

കോട്ടയം: മണിപ്പുഴ ജങ്​ഷനിലെ സിഗ്നലുകളുടെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. യൂത്ത്​ കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്‍റ് വിനീത അന്ന തോമസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്​ഘാടനം ചെയ്തു.

കോൺഗ്രസ് ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ് സിബി ജോൺ കൊല്ലാട്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എസ്. രാജീവ്‌, മുൻ നഗരസഭ അംഗം അനീഷ് വരമ്പിനകം, കർഷക കോൺഗ്രസ്‌ ജില്ല സെക്രട്ടറി ഡി. രഞ്ജിഷ്, യൂത്ത്​ കോൺഗ്രസ് ജില്ല സെക്രട്ടറി അബു താഹിർ, മഹിള കോൺഗ്രസ്‌ ഈസ്റ്റ്‌ ബ്ലോക്ക്‌ ട്രഷറർ രഞ്ജു പ്രശാന്ത്, യൂത്ത്​ കോൺഗ്രസ്സ് നാട്ടകം മണ്ഡലം വൈസ് പ്രസിഡന്‍റ് വിവേക് കുമ്മണ്ണൂർ, ആൽബിൻ തോമസ്, ദീപു ചന്ദ്രബാബു, വിമൽജിത്ത്, റാഫി, സാമൂവൽ, ആശിഷ്, ഷൈൻ സാം, മീവൽ ഷിനു, സാൻജോസ് സെബിൻ, കോൺഗ്രസ്‌ നേതാകളായ മധു നെലിപ്പുഴ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.പ്രതിഷേധത്തിന്‍റെ ഫലമായി സിഗ്നൽ ലൈറ്റുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ അപകടത്തിൽ ഒടിഞ്ഞ സിഗ്നൽ പോസ്റ്റുകളും ലൈറ്റുകളും മാറ്റിസ്ഥാപിക്കണമെന്നും യൂത്ത്​ കോൺഗ്രസ് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി ‘സ്മാർട്ട് വാച്ചും’ മലയാളി ഡോക്ടറും

Next Post

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

വീണ്ടും പശുഗുണ്ടകളുടെ ആക്രമണം; പശു കിടാവ് വണ്ടിയിടിച്ച് ചത്തതിന് ഡ്രൈവർക്ക് ക്രൂര മർദനം

വീണ്ടും പശുഗുണ്ടകളുടെ ആക്രമണം; പശു കിടാവ് വണ്ടിയിടിച്ച് ചത്തതിന് ഡ്രൈവർക്ക് ക്രൂര മർദനം

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

ആഞ്ഞടിച്ച് തോമസ് ഐസക്ക്; ‘അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നു’

ആഞ്ഞടിച്ച് തോമസ് ഐസക്ക്; ‘അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നു’

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021