• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓർത്തഡോക്സ് സഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ

by Web Desk 01 - News Kerala 24
February 17, 2022 : 6:30 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓർത്തഡോക്സ് സഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ

ന്യൂഡൽഹി : മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. സ്ഥാനമേറ്റെടുത്തതിന് ശേഷം കാതോലിക്ക ബാവ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓർത്തോഡോക്സ് സഭയിൽ ഏഴ് വൈദികരെ മെത്രാപ്പോലീത്തമാരായി തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യം ഉന്നയിക്കുന്നു.

ഫെബ്രുവരി 25-നാണ് വൈദികർക്ക് മെത്രോപ്പോലീത്ത പട്ടം നൽകുന്ന ചടങ്ങ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് യാക്കോബായ വിശ്വാസികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അപേക്ഷ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ജോണി ഇ.പി, കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ കുഞ്ഞച്ചൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. യാക്കോബായ വിശ്വാസികളായ ഇവർ നേരത്തെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഓർത്തോഡോക്സ് വൈദികർക്കും ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ ഇവർ സുപ്രീം കോടതിയിൽ നേരത്തെ അപേക്ഷ നൽകിയിരുന്നുവെങ്കിലും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിക്കുകയായിരുന്നു. യാക്കോബായ സഭാ വിശ്വാസികൾക്ക് വേണ്ടി അഭിഭാഷകരായ രാജീവ് മിശ്ര, സനന്ദ് രാമകൃഷ്ണൻ എന്നിവരും ഓർത്തോഡോക്സ് സഭയ്ക്ക് വേണ്ടി ഇ.എം.എസ് അനാം, പി.എസ് സുധീർ എന്നിവരുമാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ കാണാതായി

Next Post

ഓര്‍ത്തഡോക്‌സ് മെത്രോപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രിംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓർത്തഡോക്സ് സഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ

ഓര്‍ത്തഡോക്‌സ് മെത്രോപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രിംകോടതി

കോഴിക്കോട് ബീച്ചിൽ പരിശോധന :  35 ലിറ്റർ രാസലായനിയും 17 ബ്ലോക്ക് ഐസും നശിപ്പിച്ചു, 12 കടകളും അടപ്പിച്ചു

കോഴിക്കോട് ബീച്ചിൽ പരിശോധന : 35 ലിറ്റർ രാസലായനിയും 17 ബ്ലോക്ക് ഐസും നശിപ്പിച്ചു, 12 കടകളും അടപ്പിച്ചു

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ ,  നയപ്രഖ്യാപനത്തിന്റെ പേരില്‍ നടന്നത് അനാവശ്യ നാടകം -പ്രതിപക്ഷം

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ , നയപ്രഖ്യാപനത്തിന്റെ പേരില്‍ നടന്നത് അനാവശ്യ നാടകം -പ്രതിപക്ഷം

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തിൽ പ്രതി പിടിയില്‍

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തിൽ പ്രതി പിടിയില്‍

അനുനയത്തിന് വിശ്വസ്തനെ തെറിപ്പിച്ച് സർക്കാർ; ഒടുവിൽ വഴങ്ങി ഗവർണർ, ഒപ്പിട്ടു

അനുനയത്തിന് വിശ്വസ്തനെ തെറിപ്പിച്ച് സർക്കാർ; ഒടുവിൽ വഴങ്ങി ഗവർണർ, ഒപ്പിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021