• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാപ്പ കേസ് പ്രതി സി.പി.എമ്മിൽ; ന്യായീകരിച്ച് മന്ത്രി വീണ ജോർജ്

by Web Desk 04 - News Kerala 24
July 6, 2024 : 10:12 pm
in Kerala, News
Reading Time: 1 min read
0
A A
0
കാപ്പ കേസ് പ്രതി സി.പി.എമ്മിൽ; ന്യായീകരിച്ച് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: ബി.ജെ.പി അനുഭാവിയും കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സി.പി.എമ്മില്‍ ചേര്‍ന്നത് വിവാദമാകുന്നു. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് സി.പി.എം അംഗത്വം കൊടുത്തത്. വെള്ളിയാഴ്ച വൈകീട്ട് കുമ്പഴയിൽ ഇയാളുടെ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെയും പാർട്ടിയിൽ രൂക്ഷവിമർശനം ഉയർന്നു.

ശരണിനെക്കൂടാതെ മറ്റ് ചിലരും പാർട്ടിയിൽ ചേർന്നിരുന്നു. നിലവിൽ 12 കേസിലെ പ്രതിയാണ് ശരൺ ചന്ദ്രൻ. എന്നാൽ, ഇയാൾക്കെതിരെ നിലവിൽ കേസുകളില്ലെന്നാണ് സി.പി.എം ജില്ല സെക്രട്ടറി ഉദയഭാനു പറയുന്നത്.അതേസമയം, ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പ കേസ് പ്രതി തന്നെയാണെന്നും ആ കേസ് നിലവിലുണ്ടെന്നുമാണ് ജില്ല പൊലീസ് മേധാവി അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ശരണ്‍ ചന്ദ്രനെതിരെ കാപ്പ ചുമത്തിയത്. എന്നാല്‍, നാടുകടത്തിയില്ല. പകരം താക്കീത് നല്‍കി വിട്ടു.

ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിനിടെ, പത്തനംതിട്ട സ്‌റ്റേഷനിലെ ഒരു കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരില്‍ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 23നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്.

കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ക്കും ഒപ്പമെത്തിയ മറ്റ് ചിലർക്കും സി.പി.എം അംഗത്വം കൊടുത്തത്. മന്ത്രി വീണ ജോര്‍ജ്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അടക്കം നേതാക്കള്‍ പങ്കെടുത്തു. ക്രിമിനല്‍ കേസിലെ പ്രതിക്ക് അംഗത്വം കൊടുക്കുന്ന പരിപാടിയില്‍ മന്ത്രി തന്നെ നേരിട്ട് എത്തിയതാണ് വലിയ വിവാദമായത്.

മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചാണ് പാര്‍ട്ടിയിലേക്ക് വന്നതെന്ന് മന്ത്രി വീണ പറഞ്ഞു. അതുകൊണ്ടാണ് അവര്‍ ചെങ്കൊടിയേന്താൻ തയാറായത്. ബി.ജെ.പിയിലും ആർ.എസ്.എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. ഇവരടക്കം ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും മന്ത്രി പറഞ്ഞു.

പ്ര​തി​ക​രി​ക്കാ​തെ തോ​മ​സ്​ ഐ​സ​ക്
തി​രു​വ​ല്ല: കു​മ്പ​ഴ​യി​ൽ കാ​പ്പ കേ​സ് പ്ര​തി​യെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഡോ. ​തോ​മ​സ് ഐ​സ​ക്. നി​ര​വ​ധി​യാ​ളു​ക​ൾ ബി.​ജെ.​പി വി​ട്ട് സി.​പി.​എ​മ്മി​ലേ​ക്ക് വ​രു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ് വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത്. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ര​ണ്ട് സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ എ​സ്.​എ​ഫ്.​ഐ​യെ ആ​രും ക്രൂ​ശി​ക്കേ​ണ്ട എ​ന്നും ഐ​സ​ക് പ​റ​ഞ്ഞു. പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് എ​സ്.​എ​ഫ്.​ഐ. ഇ​തി​ന്‍റെ പേ​രി​ൽ എ​സ്.​എ​ഫ്.​ഐ​യെ വേ​ട്ട​യാ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല- തോ​മ​സ് ഐ​സ​ക് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഒരു രാജ്യം, ഒരു പരീക്ഷ’ പടുവിഡ്ഢിത്തം -ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്

Next Post

ആന്ധ്ര, തെലങ്കാന വിഭജനം: തർക്ക വിഷയങ്ങൾ പരിഹരിക്കാൻ രണ്ട് സമിതികൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആന്ധ്ര, തെലങ്കാന വിഭജനം: തർക്ക വിഷയങ്ങൾ പരിഹരിക്കാൻ രണ്ട് സമിതികൾ

ആന്ധ്ര, തെലങ്കാന വിഭജനം: തർക്ക വിഷയങ്ങൾ പരിഹരിക്കാൻ രണ്ട് സമിതികൾ

അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി

മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര, മോദി ഇന്ന് റഷ്യയിലേക്ക്

കുവൈത്തിലെ തീപ്പിടിത്ത ദുരന്തം: 14 ലക്ഷം വീതം 16 കുടുംബങ്ങൾക്ക് സഹായധനം കൈമാറി, 7 കുടുംബങ്ങൾക്ക് ഇന്ന് കൈമാറും

കുവൈത്തിലെ തീപ്പിടിത്ത ദുരന്തം: 14 ലക്ഷം വീതം 16 കുടുംബങ്ങൾക്ക് സഹായധനം കൈമാറി, 7 കുടുംബങ്ങൾക്ക് ഇന്ന് കൈമാറും

സൈഡ് കൊടുക്കാതെ നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ ഷോ, ഹോണടിച്ചപ്പോൾ ബസ് ഡ്രൈവർക്ക് നേരെ വടിവാൾ ഭീഷണി

സൈഡ് കൊടുക്കാതെ നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ ഷോ, ഹോണടിച്ചപ്പോൾ ബസ് ഡ്രൈവർക്ക് നേരെ വടിവാൾ ഭീഷണി

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മുകശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ, നാല് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021