• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതി: പ്രതിപക്ഷ നേതാവ്

by Web Desk 01 - News Kerala 24
February 17, 2022 : 2:08 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിൻ്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. “നിയമവിരുദ്ധമായ ഭൂമി കൈമാറ്റം മുഴുവൻ റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്. സമഗ്രമായ അന്വേഷണം നടത്തണം. കെഎസ്ഇബിയ്ക്ക് കോടികൾ നഷ്ടമാവാനുള്ള സാഹചര്യം, നിയമവിരുദ്ധമായി ഈ ഭൂമി വിട്ടുകൊടുത്തത് ഇതിനെക്കുറിച്ചെല്ലാം ഗൗരവതരമായ അന്വേഷണം നടത്തണം.

അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിൻ്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം. വൈദ്യുതി ചാർജ് വർധിപ്പിക്കാനിടയായ സാഹചര്യം വളരെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കെഎസ്ഇബി താഴ്ന്നുപോകുന്നത് കൊണ്ടാണ്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കഴിഞ്ഞ അഞ്ച് വർഷക്കാലത്തിൽ അവിടെ നടന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പിൻവലിക്കണം. ജനങ്ങളല്ല ഇതിൽ പീഡിപ്പിക്കപ്പെടേണ്ടത്.”- വിഡി സതീശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്മയ്ക്കും മകനും ക്രൂരമര്‍ദനം – ഇടിക്കട്ട കൊണ്ട് ആക്രമിച്ചു ; നാലുപേര്‍ അറസ്റ്റില്‍

Next Post

ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ല ; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗമാകാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ല ; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗമാകാം

ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുവാന്‍ ആരെയും അനുവദിക്കില്ല ; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗമാകാം

ഗവർണറുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും ; 32,526 രൂപ പ്രതിമാസ ശമ്പളം

ഗവർണറുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും ; 32,526 രൂപ പ്രതിമാസ ശമ്പളം

വൈദ്യുതി ബോർഡ്​ വിഴുപ്പലക്കൽ : സി.പി.എമ്മിന്​ അതൃപ്തി

കെഎസ്ഇബി സമരം ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച ഇന്ന്

കോഴിക്കോട് ബോംബ് സ്ഫോടനം ; സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട് ബോംബ് സ്ഫോടനം ; സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്

കാക്കനാട് മയക്കുമരുന്ന് കേസ് ; എംഡിഎംഎ മൊത്തവിതരണക്കാരന്‍ മധുരയില്‍ പിടിയില്‍

കാക്കനാട് മയക്കുമരുന്ന് കേസ് ; എംഡിഎംഎ മൊത്തവിതരണക്കാരന്‍ മധുരയില്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021