• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചികിത്സിക്കാൻ പണമില്ല, പാകിസ്ഥാനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ജീവനോടെ കുഴിച്ചുമൂടി

by Web Desk 06 - News Kerala 24
July 8, 2024 : 1:43 pm
in News, World
Reading Time: 1 min read
0
A A
0
ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

സിന്ധ്: പാകിസ്ഥാനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പാകിസ്ഥാനി മാധ്യമമായ ‍’ഡോൺ’ റിപ്പോർ‍ട്ട് ചെയ്തു. പിഞ്ചു കുഞ്ഞിന് ചികിത്സ നൽകാൻ തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറ‌ഞ്ഞത്. കുട്ടിയെ ചാക്കിനുള്ളിൽ വെച്ച ശേഷമായിരുന്നു കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുഞ്ഞിന് ജന്മനാ ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും ചികിത്സ ആവശ്യമായിരുന്നു എന്നും റിപ്പോർട്ടുകളിലുണ്ട്. കോടതി നിർദേശം ലഭിക്കുന്നത് പ്രകാരം കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം പരിശോധനകൾ നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

11കാരന്റെ കരിമരുന്ന് പ്രയോഗം, കത്തിനശിച്ചത് രണ്ട് വീടുകൾ, 33കാരനായ പിതാവ് അറസ്റ്റിൽ

Next Post

ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഈ ആഴ്ച താപനില ഉയരും; ക്രമാനുഗതമായ വര്‍ധനവുണ്ടാകും, 40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

നീലയും പച്ചയും ചാലിച്ച വര്‍ണങ്ങളില്‍ ആകാശത്ത് നിന്നൊരു അതിഥി; തുർ‌ക്കിയെ ത്രില്ലടിപ്പിച്ച് ഉൽക്ക കാഴ്‌ച

നീലയും പച്ചയും ചാലിച്ച വര്‍ണങ്ങളില്‍ ആകാശത്ത് നിന്നൊരു അതിഥി; തുർ‌ക്കിയെ ത്രില്ലടിപ്പിച്ച് ഉൽക്ക കാഴ്‌ച

പ്രായപൂര്‍ത്തിയാവാത്തവര്‍ അശ്ലീല ദൃശ്യം കാണാന്‍ ശ്രമിച്ചാല്‍ കുടുങ്ങും; ആപ്ലിക്കേഷനുമായി സ്‌പെയിന്‍

പ്രായപൂര്‍ത്തിയാവാത്തവര്‍ അശ്ലീല ദൃശ്യം കാണാന്‍ ശ്രമിച്ചാല്‍ കുടുങ്ങും; ആപ്ലിക്കേഷനുമായി സ്‌പെയിന്‍

‘സ്വർണം കെട്ടിയ തോക്കുകൾ’; നെപ്പോളിയൻ ചക്രവർത്തി ജീവനെടുക്കാനായി സൂക്ഷിച്ച തോക്കുകൾ വിറ്റുപോയത് 15 കോടിയ്ക്ക്

'സ്വർണം കെട്ടിയ തോക്കുകൾ'; നെപ്പോളിയൻ ചക്രവർത്തി ജീവനെടുക്കാനായി സൂക്ഷിച്ച തോക്കുകൾ വിറ്റുപോയത് 15 കോടിയ്ക്ക്

അസം ജനതക്കൊപ്പം നിൽക്കും, പാർലമെന്‍റിൽ അവരുടെ പോരാളിയാകും -രാഹുൽ ഗാന്ധി

അസം ജനതക്കൊപ്പം നിൽക്കും, പാർലമെന്‍റിൽ അവരുടെ പോരാളിയാകും -രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021