• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

17കാരിയെ ആളൊഴിഞ്ഞ ബോഗിയില്‍വെച്ച് പീഡിപ്പിച്ചു ; ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം

by Web Desk 01 - News Kerala 24
February 17, 2022 : 4:55 pm
in Kerala, News
Reading Time: 1 min read
0
A A
0
17കാരിയെ ആളൊഴിഞ്ഞ ബോഗിയില്‍വെച്ച് പീഡിപ്പിച്ചു ; ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം

പാലാ : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17-കാരിയെ പ്രണയംനടിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ ബോഗിയിൽവെച്ച് പീഡിപ്പിക്കുകയും ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോകുവാൻ ശ്രമിക്കുകയും ചെയ്ത ബംഗാൾ സ്വദേശി പിടിയിൽ. മുഷിഗഞ്ച് സ്വദേശിയായ എയ്നൂൾ ഹഖ് (20) ആണ് പിടിയിലായത്. വർഷങ്ങളായി പാലായിൽ താമസിച്ച് ജോലിചെയ്ത് ജീവിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടത്.

പ്രണയദിനമായ തിങ്കളാഴ്ച പെൺകുട്ടിക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ഒപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്നുകാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ ഫോൺ സംബന്ധിച്ച് അന്വേഷണം നടത്തി. കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് പെൺകുട്ടിയുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പോലീസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വിശദമായി പരിശോധിച്ചപ്പോൾ മൂന്നാം പ്ലാറ്റ്ഫോമിലെ തീവണ്ടിയിൽ ആളൊഴിഞ്ഞ ബോഗിയിൽ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ 17 വർഷമായി പാലായിൽ ജോലിചെയ്യുകയാണ്. പ്രതി കുറച്ചുനാളായി കട്ടപ്പനയിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വപ്‌ന സുരേഷിന് പുതിയ ജോലിയായി

Next Post

ബിഗ് ടിക്കറ്റ് : ഇന്ത്യക്കാരന് ഒരുകോടി സമ്മാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിഗ് ടിക്കറ്റ് :   ഇന്ത്യക്കാരന് ഒരുകോടി സമ്മാനം

ബിഗ് ടിക്കറ്റ് : ഇന്ത്യക്കാരന് ഒരുകോടി സമ്മാനം

കെഎസ്ആർടിസിയുടെ വയറ്റത്തടിച്ച് എണ്ണക്കമ്പനി ; ഡീസൽ വില കുത്തനെ വർധിപ്പിച്ചു – കോടികളുടെ അധിക ബാധ്യത

കെഎസ്ആർടിസിയുടെ വയറ്റത്തടിച്ച് എണ്ണക്കമ്പനി ; ഡീസൽ വില കുത്തനെ വർധിപ്പിച്ചു - കോടികളുടെ അധിക ബാധ്യത

കോട്ടയം ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ 332 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

യുഎഇയില്‍ 1266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

കോട്ടയം ജില്ലയില്‍ 731 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021