• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിഎസ്പി നേതാവിന്‍റെ കൊലപാതകം: തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പാ രഞ്ജിത്ത്

by Web Desk 06 - News Kerala 24
July 9, 2024 : 1:26 pm
0
A A
0
ബിഎസ്പി നേതാവിന്‍റെ കൊലപാതകം: തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പാ രഞ്ജിത്ത്

ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ പ്രമുഖ നേതാവ് ആംസ്ട്രോങ്ങിന്‍റെ കൊലപാതകം ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയര്‍ത്തുന്നത്. ഇപ്പോള്‍ അംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ ഡിഎംകെ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.

ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ചലച്ചിത്ര സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത്ത് നടത്തുന്നത്. കൊലപാതകത്തെ അപലപിച്ച രഞ്ജിത്ത് സർക്കാരിന്‍റെ ഇതിലുള്ള പ്രതികരണത്തിൽ നിരാശ രേഖപ്പെടുത്തി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകരുടെ കഴിവ് ചോദ്യം ചെയ്തുകൊണ്ട് ഈ കുറ്റകൃത്യം നടന്നത് പൊലീസ് സ്റ്റേഷന് തൊട്ട് അടുത്തതാണെന്ന്  രഞ്ജിത്ത് തന്‍റെ പോസ്റ്റില്‍ പറയുന്നു.

കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയിലെ രൂക്ഷമായാണ് എക്‌സ് പോസ്റ്റില്‍ സംവിധായകന്‍ വിമര്‍ശിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താന്‍ ശ്രമിക്കാതെ കൊലനടത്തിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവരുടെ കുറ്റസമ്മതം മാത്രം തെളിവായി എടുക്കുന്നതിനെ രഞ്ജിത്ത് വിമര്‍ശിച്ചു.

“ഇങ്ങനെയാണോ ഡോ. ബാബാസാഹേബ് അംബേദ്കറുടെ പാരമ്പര്യത്തെ ആദരിക്കുന്നത്? ദളിത് നേതാക്കൾക്ക് വാഗ്ദാനം ചെയ്ത നീതിയും സുരക്ഷയും എവിടെയാണ്?” തമിഴ്‌നാട്ടിലുടനീളമുള്ള ദലിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആംസ്‌ട്രോങ്ങിന്‍റെ സംസ്‌ക്കാരം അടക്കം വലിയ വിവാദമായിരുന്നു. പേരാമ്പൂരിൽ സംസ്‌കരിക്കാനുള്ള ശ്രമങ്ങൾ സര്‍ക്കാര്‍ തടഞ്ഞുവെന്ന് എന്നാരോപിച്ച് ആംസ്‌ട്രോങ്ങിന്‍റെ കുടുംബം രംഗത്ത് എത്തിയിരുന്നു. സംസ്കാര ചടങ്ങ് പോട്ടൂരിൽ നടത്താന്‍ സര്‍ക്കാര്‍ നിർബന്ധിച്ചു എന്നും ഇവര്‍ ആരോപിച്ചു. ഈ നീക്കത്തെ രഞ്ജിത്ത് തന്‍റെ പോസ്റ്റിൽ അപലപിച്ചിട്ടുണ്ട് “സാമൂഹിക നീതി എന്നത് വോട്ടിനുള്ള മുദ്രാവാക്യം മാത്രമാണോ?” എന്ന് ഡിഎംകെ സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തിയ മുദ്രവാക്യത്തെ  രഞ്ജിത്ത് ചോദ്യം ചെയ്യുന്നുണ്ട് പോസ്റ്റില്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയ്ഡഡ് സ്കൂളിലെ ഉച്ചക്കഞ്ഞി അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി

Next Post

പെരുമ്പാവൂരിൽ വരാന്തയിലെ കൈവരിയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പെരുമ്പാവൂരിൽ വരാന്തയിലെ കൈവരിയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ജമ്മു കശ്മീരീലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാസേന

'സൈനികരുടെ ത്യാഗം വെറുതെയാകില്ല'; കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രം

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

അവയവക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

വാഗ്ദാനം ചെയ്ത പോലെ ഫ്ലാറ്റ് നിർമ്മിച്ച് കൈമാറിയില്ല, നിർമ്മാതാവിന് വൻതുക പിഴ ശിക്ഷ

ദലിത് നേതാവ് കെ.ആംസ്ട്രോങ്ങിനെ അനുസ്മരിച്ച് വികാര നിർഭരമായ കുറിപ്പുമായി പാ രഞ്ജിത്ത്; തമിഴ്നാട് സർക്കാറിനെതിരെ രൂക്ഷ വിമർശനം

ദലിത് നേതാവ് കെ.ആംസ്ട്രോങ്ങിനെ അനുസ്മരിച്ച് വികാര നിർഭരമായ കുറിപ്പുമായി പാ രഞ്ജിത്ത്; തമിഴ്നാട് സർക്കാറിനെതിരെ രൂക്ഷ വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In