• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹിന്ദു രാഷ്​​ട്രവാദത്തോടൊപ്പം ഇസ്​ലാം രാഷ്ട്രവാദ​ത്തേയും എതിർക്കണം -കെ.കെ. ശൈലജ

by Web Desk 04 - News Kerala 24
July 9, 2024 : 9:59 pm
0
A A
0
ഹിന്ദു രാഷ്​​ട്രവാദത്തോടൊപ്പം ഇസ്​ലാം രാഷ്ട്രവാദ​ത്തേയും എതിർക്കണം -കെ.കെ. ശൈലജ

തിരുവനന്തപുരം: ഹിന്ദു രാഷ്​​ട്രവാദത്തെ എതിർക്കു​​മ്പോൾ ഇസ്​ലാം രാഷ്ട്രവാദത്തെയും എതിർക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയണമെന്ന്​ കെ.കെ. ശൈലജ. ​നിയമസഭയിൽ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പരാമർശം.

‘വടകര തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ്​ താൻ. ലീഗിനെ വർഗീയപാർട്ടിയായി പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വർഗീയത​യെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയെയും എതിർക്കാൻ ഞങ്ങൾ തയാറാകുന്നുണ്ട്​. ജമാഅത്തെ ഇസ്​ലാമിക്കും എസ്​.ഡി.പി.ഐക്കും സ്ഥാനാർഥിയുണ്ടായിരുന്നില്ല. മുസ്​ലിം ലീഗിൽ വർഗീയതയില്ലാത്ത ആളുക​ളല്ലേ കൂടുതലുള്ളത്​. ശുഭകരമാണോ ഈ കൂട്ടുകെട്ട്​. നാളെ കോൺഗ്രസിനും ലീഗിനും ഉണ്ടാകാൻ പോകുന്ന അപചയം ഓർ​മപ്പെടുത്തുന്നു. ആ അപകടം കേരളത്തിനുകൂടി അപകടമാണെന്ന്​ നിങ്ങൾ ഓർക്കണം. ‘ലവ്​ ജിഹാദുണ്ട് ​-കെ.​കെ.​ ശൈലജ’ എന്ന നിലയിൽ ഓൺലൈനിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. ഇത്​​ ആരെ ബോധിപ്പിക്കാനായിരുന്നു. അതിന്‍റെ ഉത്തരവദി ആരെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ധാർമികത എന്നൊന്നുണ്ട്​. അതു​ കാണിച്ചില്ലെങ്കിൽ എല്ലാവർക്കും അപകടമാണ്​’ -ശൈലജ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി നിയസഭയിലെ ചർച്ചയിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; കീഴ്കോടതി നടപടികൾക്ക് ഹൈകോടതി സ്റ്റേ

Next Post

അന്താരാഷ്ട്ര കിഡ്നി റാക്കറ്റ്: ഡൽഹിയിൽ വനിത ഡോക്ടർ അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അന്താരാഷ്ട്ര കിഡ്നി റാക്കറ്റ്: ഡൽഹിയിൽ വനിത ഡോക്ടർ അറസ്റ്റിൽ

അന്താരാഷ്ട്ര കിഡ്നി റാക്കറ്റ്: ഡൽഹിയിൽ വനിത ഡോക്ടർ അറസ്റ്റിൽ

ഭീകരർക്ക് അവരുടെ ഭാഷയിൽ മറുപടി നൽകണം; രാജ്യ സുരക്ഷക്കായുള്ള കേന്ദ്ര നടപടിയെ പിന്തുണക്കുമെന്ന് കോൺഗ്രസ്

ഭീകരർക്ക് അവരുടെ ഭാഷയിൽ മറുപടി നൽകണം; രാജ്യ സുരക്ഷക്കായുള്ള കേന്ദ്ര നടപടിയെ പിന്തുണക്കുമെന്ന് കോൺഗ്രസ്

കണ്ടെയ്നർ കപ്പൽ തീരത്തേക്ക്; വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12ന്

കണ്ടെയ്നർ കപ്പൽ തീരത്തേക്ക്; വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12ന്

അനുമതിയില്ലാതെ കേരളത്തിൽ എത്തിച്ച മണിപ്പൂരി കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തി

അനുമതിയില്ലാതെ കേരളത്തിൽ എത്തിച്ച മണിപ്പൂരി കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തി

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

നടപടി കടുപ്പിക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ; കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In