• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യയേയും മക്കളെയും ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
July 10, 2024 : 3:12 pm
0
A A
0
ഭാര്യയേയും മക്കളെയും ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഓണ്ടിപുത്തൂര്‍ വീവര്‍ കോളനിയിലെ എം.ജി.ആര്‍. നഗറില്‍ യുവതിയെയും മക്കളെയും വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തങ്കരാജിനെ (40) സൂളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കരാജിന്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (ഒന്‍പത്), ശിവാനി (മൂന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്.

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെച്ചൊല്ലി ഞായറാഴ്ചരാത്രി ഭാര്യ പുഷ്പയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനിടെ തങ്കരാജ്, മൂത്തമകള്‍ ഹരിണിയെ വെള്ളം വീട്ടിനകത്തുനിര്‍മിച്ച ടാങ്കിലേക്ക് എറിയുകയായിരുന്നു. മകളെ രക്ഷിക്കാന്‍ പുഷ്പ ടാങ്കില്‍ ഇറങ്ങിയപ്പോള്‍ ഇളയ മകളെയും ടാങ്കിലേക്ക് തള്ളിയിട്ടു. പിന്നീട് ടാങ്ക് അടയ്ക്കുകയും ചെയ്തു. തുടർന്ന് മൂവരും മുങ്ങിമരിക്കുകയായിരുന്നു.

ഭാര്യയും മക്കളും ടാങ്കില്‍ മരിച്ചുകിടക്കുന്നുവെന്നാണ് തങ്കരാജ് തിങ്കളാഴ്ച രാവിലെ സമീപവാസികളെ അറിയിച്ചത്. ആദ്യം ആത്മഹത്യയാണെന്നു കരുതിയെങ്കിലും പിന്നീട് തങ്കരാജിനെ പൊലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ചോദ്യംചെയ്യലില്‍ തങ്കരാജ് കൊലപാതകം നടത്തിയെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവസേന നേതാവിന്റെ മകൻ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവം: മുംബൈയിലെ വിവാദ ബാര്‍ പൊളിച്ചു നീക്കി

Next Post

വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

ധാർഷ്ട്യത്തിന് കൈയും കാലും വയറും വെച്ചാൽ പ്രതിപക്ഷ നേതാവായി; വി.ഡി. സതീശനെതിരെ കടകംപള്ളി

ധാർഷ്ട്യത്തിന് കൈയും കാലും വയറും വെച്ചാൽ പ്രതിപക്ഷ നേതാവായി; വി.ഡി. സതീശനെതിരെ കടകംപള്ളി

കെജ്‌രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇ.ഡി നൽകിയ ഹരജി 15ന് പരിഗണിക്കും

കെജ്‌രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇ.ഡി നൽകിയ ഹരജി 15ന് പരിഗണിക്കും

യൂണിഫോം ധരിക്കുക എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ് ബീഹാറിലെ ആദ്യ ട്രാൻസ്ജെൻഡർ സബ് ഇൻസ്‌പെക്ടർ

യൂണിഫോം ധരിക്കുക എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ് ബീഹാറിലെ ആദ്യ ട്രാൻസ്ജെൻഡർ സബ് ഇൻസ്‌പെക്ടർ

കൊലക്കേസ് പ്രതി ആകാശ് തില്ല​ങ്കേരി നമ്പർ ​പ്ലേറ്റില്ലാത്ത ജീപ്പുമായി യാത്ര; അനക്കമില്ലാ​തെ നിയമപാലകർ

ആകാശ് തില്ല​​ങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In