• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തിൽ പ്രതി പിടിയില്‍

by Web Desk 04 - News Kerala 24
February 17, 2022 : 8:47 pm
in Kerala, News
Reading Time: 1 min read
0
A A
0
സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തിൽ പ്രതി പിടിയില്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് സതീശ് (43) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈം സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ജീവനക്കാരിയായ പുതിയകാവ് മാളേകാട് അതിര്‍ത്തി റോഡില്‍ ഷിജി സുധിലാലിനെ കടയ്ക്കകത്ത് അതിക്രമിച്ചു കയറി ഹെല്‍മെറ്റ് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷിജിയുടെ കൈക്കും തലയ്ക്കും പരിക്കേറ്റിരുന്നു.

പ്രതിയുടെ ഭാര്യ സവിതയും ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. കടയിലെ ഫോണിലേക്കു വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കൊടുക്കാതിരുന്ന സാഹചര്യത്തിൽ വൈരാഗ്യം മൂലം സതീശ് കടയില്‍ കയറി ഷിജിയെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു.സംഭവത്തില്‍ വനിതാ കമീഷന്‍ ഇടപെടുകയും, കെ. ബാബു എം.എല്‍.എ മര്‍ദ്ദനമേറ്റ ഷിജിയുടെ വീട് സന്ദര്‍ശിക്കുകയും എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കായി ഹില്‍പാലസ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂവാറ്റുപുഴയില്‍ നിന്നും സി.ഐ കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്.ഐ. അനില, പ്രൊബേഷനറി എസ്.ഐ. ഷാനവാസ്, എ.എസ്.ഐ. സന്തോഷ് എം.ജി, സി.പി.ഒമാരായ ശ്യാം ആര്‍. മേനോന്‍, രതീഷ്കെ .പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ , നയപ്രഖ്യാപനത്തിന്റെ പേരില്‍ നടന്നത് അനാവശ്യ നാടകം -പ്രതിപക്ഷം

Next Post

അനുനയത്തിന് വിശ്വസ്തനെ തെറിപ്പിച്ച് സർക്കാർ; ഒടുവിൽ വഴങ്ങി ഗവർണർ, ഒപ്പിട്ടു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അനുനയത്തിന് വിശ്വസ്തനെ തെറിപ്പിച്ച് സർക്കാർ; ഒടുവിൽ വഴങ്ങി ഗവർണർ, ഒപ്പിട്ടു

അനുനയത്തിന് വിശ്വസ്തനെ തെറിപ്പിച്ച് സർക്കാർ; ഒടുവിൽ വഴങ്ങി ഗവർണർ, ഒപ്പിട്ടു

വിവാഹം പ്രഖ്യാപിച്ചു ;  മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ സൈബർ ആക്രമണം

വിവാഹം പ്രഖ്യാപിച്ചു ; മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ സൈബർ ആക്രമണം

റിജോയും സംഗീതയും തൂങ്ങിമരിച്ചത് വിഷം കഴിച്ചശേഷമെന്ന് നിഗമനം ; കേസെടുത്തു

റിജോയും സംഗീതയും തൂങ്ങിമരിച്ചത് വിഷം കഴിച്ചശേഷമെന്ന് നിഗമനം ; കേസെടുത്തു

വിവാഹ ആഘോഷങ്ങൾക്ക് നിയന്ത്രണം ;  തളിപ്പറമ്പില്‍ ഗാനമേള ‘ നിരോധിച്ച് ’ പോലീസ്

വിവാഹ ആഘോഷങ്ങൾക്ക് നിയന്ത്രണം ; തളിപ്പറമ്പില്‍ ഗാനമേള ‘ നിരോധിച്ച് ’ പോലീസ്

കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം

കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021