• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
July 11, 2024 : 10:04 pm
in Kerala, News
0
A A
0
ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

കോട്ടയം> ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർമാർക്കറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പുഴയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്നായിരുന്നു മോഷണം. തിരുവനന്തപുരം പേരൂർക്കട സ്വദേശി ടി എം വിഷ്ണു (30) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹെൽമെറ്റ് ധരിച്ചെത്തിയായിരുന്നു മോഷണം.

60,000 രൂപ വിലവരുന്ന വ്യത്യസ്ത ബ്രാൻഡിലുള്ള മദ്യം പല ദിവസങ്ങളിലായി മോഷ്ടിക്കുകയായിരുന്നു ഇയാൾ. മദ്യം മോഷണം പോയത്‌ കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാർ ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയെതുടർന്നായിരുന്നു അറസ്റ്റ്‌.

സിസിടിവി പരിശോധനയിൽ നിന്നാണ്‌ യുവാവിനെ തിരിച്ചറിഞ്ഞത്‌. തുടർന്നുണ്ടായ തിരിച്ചിലിലായിരുന്നു പ്രതിയെ പിടികൂടിയത്‌. ചിങ്ങവനം സ്റ്റേഷൻ എസ്ഐ സജീർ, സദക്കത്തുള്ള, എഎസ്ഐ അനിൽ, സിപിഒ സത്താർ എന്നിവർ ചേർന്ന്‌ പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

Next Post

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021