• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു; മോഹൻലാൽ

by Web Desk 04 - News Kerala 24
July 12, 2024 : 4:31 pm
in Kerala, News
0
A A
0
ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു; മോഹൻലാൽ

മലയാളത്തിന്റെ പ്രിയ താരമാണ് നടൻ മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ, മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ആണ് മോഹൻലാൽ ജനങ്ങൾക്ക് സമ്മാനിച്ചത്. പലപ്പോഴും മോഹൻലാൽ പറയുന്ന പഴയ കാല ഓർമകളും അനുഭവങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവയായിരിക്കും. അത്തരത്തിൽ ഇന്നും അമൂല്യമായി സൂക്ഷിക്കുന്നൊരു ഷർട്ടിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

“ഞങ്ങൾ സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് ഒരുപാട് ഷർട്ടുകൾ ഒന്നും ഇല്ല. വളരെ കുറച്ച് ഷർട്ടുകളെ ഉള്ളൂ. കാരണം അങ്ങനെ ആയിരുന്നു ഞങ്ങളുടെ കുടുംബ ബജറ്റൊക്കെ. അന്നൊക്കെ ഒരു ഷർട്ട് തുന്നിക്കിട്ടുക എന്നത് വലിയൊരു കാര്യമാണ്. അതിനൊരു വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ എന്റെ പഴയ ഷർട്ടുകൾക്ക് ഞാൻ ഇന്നും വാല്യു നൽകുന്നുണ്ട്. ഇപ്പോഴും ഞാൻ അമൂല്യമായി സൂക്ഷിക്കുന്നൊരു ഷർട്ട് ഉണ്ട്. ലീല ബ്രാൻഡിന്റെ ഉടമയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ തന്നതാണ് അത്. അദ്ദേഹം ഇപ്പോഴില്ല. ഞാനും അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അദ്ദേഹം ഭയങ്കര രസകരമായ ഷർട്ടുകൾ ആണ് എപ്പോഴും ധരിക്കാറുള്ളത്. ലോസ് ആഞ്ചൽസിലുള്ള ആളാണ് അദ്ദേഹത്തിന് എപ്പോഴും ഷർട്ട് തയ്ക്കുന്നത്. അദ്ദേഹം മരിക്കുന്നതിന് മുൻപ് ഞാൻ കാണാൻ പോയിരുന്നു. അന്ന് ഞാൻ പറഞ്ഞു അങ്കിളിന്റെ ഒരു ഷർട്ട് എനിക്ക് തരണമെന്ന്. അതെനിക്ക് ഇപ്പോഴും ഇടാൻ പറ്റും. അത് ഞാൻ ഇപ്പോഴും അമൂല്യമായി സൂക്ഷിക്കുന്നുണ്ട്”, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

അതേസമയം, എമ്പുരാന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ റിലീസ് ചെയ്യും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിൽ ആയിരുന്നു ഇത്രയും നാൾ മോഹൻലാൽ. ശോഭന ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. വൃഷഭ, റംമ്പാൻ തുടങ്ങി സിനിമകൾ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബറോസ് ആണ് നടന്റേതായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് വൺ ബാച്ച്: താൽക്കാലിക ആശ്വാസം

Next Post

ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മോദിയെത്തും; സോണിയയും രാഹുലും ഉണ്ടാകില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മോദിയെത്തും; സോണിയയും രാഹുലും ഉണ്ടാകില്ല

ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മോദിയെത്തും; സോണിയയും രാഹുലും ഉണ്ടാകില്ല

അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണം -അമിത് ഷാ

അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണം -അമിത് ഷാ

മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ അസമിലെ സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസം അവധി

മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ അസമിലെ സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസം അവധി

മഞ്ഞപ്പിത്തം ബാധിച്ച് അധ‍്യാപകൻ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് അധ‍്യാപകൻ മരിച്ചു

മയക്കുമരുന്ന് വിതരണം ചെയ്ത പൊലീസ് കോൺസ്റ്റബിളും സഹായിയും പിടിയിൽ

മയക്കുമരുന്ന് വിതരണം ചെയ്ത പൊലീസ് കോൺസ്റ്റബിളും സഹായിയും പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021