• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ്, നടത്തിയത് വമ്പൻ തട്ടിപ്പ്; സർവകലാശാലക്കെതിരെ രാജസ്ഥാനിൽ അന്വേഷണം

by Web Desk 04 - News Kerala 24
July 12, 2024 : 8:00 pm
0
A A
0
43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ്, നടത്തിയത് വമ്പൻ തട്ടിപ്പ്; സർവകലാശാലക്കെതിരെ രാജസ്ഥാനിൽ അന്വേഷണം

ജയ്പൂർ: രാജസ്ഥാനിലെ സ്വകാര്യ സർവ്വകലാശാല അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പേരിൽ വ്യാജ ബിരുദം നൽകിയെന്ന പരാതിയിൽ അന്വേഷണം. 43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. 2013ൽ ആരംഭിച്ച ചുരുവിലെ ഓം പ്രകാശ് ജോഗേന്ദർ സിംഗ് (ഒപിജെഎസ്) സർവകലാശാലക്കെതിരെയാണ് ആരോപണം. സംഭവത്തിൽ രാജസ്ഥാൻ പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) അന്വേഷണം തുടങ്ങി. 2022 ലെ ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പിടിഐ) പരീക്ഷയ്ക്ക് 1,300 അപേക്ഷകർ ഈ സർവകാശാലയിലെ ബിരുദ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചത്.

ഈ സംഭവത്തിന് ശേഷമാണ് സർവകാശാല സംശയ നിഴലിലായത്. യൂണിവേഴ്സിറ്റിയിലെ പിടിഐ കോഴ്സിന് 2016 ൽ മാത്രമാണ് അക്രഡിറ്റേഷൻ ലഭിച്ചത്. വെറും 100 സീറ്റുകൾക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. 2020-ന് മുമ്പ് എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമേ പിടിഐ 2022 പരീക്ഷ എഴുതാൻ അർഹതയുള്ളൂ. അതുകൊണ്ടുതന്നെ സർവകലാശാലക്ക് ഇത്രയധികം യഥാർത്ഥ ബിരുദങ്ങൾ നൽകാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സർവകലാശാലയുടെ സ്ഥാപക ഉടമ ജോഗീന്ദർ സിംഗ് ദലാലിനെ അറസ്റ്റ് ചെയ്തിരുന്നു.

കോളേജ് പ്രവേശന പരീക്ഷകളിലെയും സർക്കാർ പരീക്ഷകളിലെയും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും സംബന്ധിച്ച അന്വേഷണമാണ് ജോഗീന്ദർ സിംഗ് ദലാലിലേക്ക് നയിച്ചത്. വിസ അപേക്ഷകൾക്കായി ബിരുദ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് മുൻകാല ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയതായി പ്രാഥമിക അന്വേഷണങ്ങൾ കണ്ടെത്തി.

2013 മുതൽ യൂണിവേഴ്സിറ്റി 708 പിഎച്ച്ഡികളും 8,861 എൻജിനീയറിങ് ബിരുദങ്ങളും ഫിസിക്കൽ എജ്യുക്കേഷനിൽ 1,640 ബിരുദങ്ങളും നൽകി. സർക്കാർ ജോലികൾക്ക് അപേക്ഷിക്കാൻ ഉദ്യോഗാർഥികൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നേടിയതായി പൊലീസ് സംശയിക്കുന്നു. സർവകലാശാലയിൽ 30 ൽ താഴെ ജീവനക്കാരാണ് ഉള്ളത്. ഇത്രയും പരിമിതമായ ജീവനക്കാരുമായി സർവകലാശാല നടത്തുക സാധ്യമല്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ജൂൺ 24 ന് രാജസ്ഥാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയിലെ എല്ലാ കോഴ്‌സുകളിലേക്കും പുതിയ പ്രവേശനം നിർത്തിവച്ച് ഉത്തരവിറക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാന ടിക്കറ്റിന് ഡിസ്കൗണ്ട്, പരസ്യം സോഷ്യല്‍ മീഡിയയില്‍; പലരും പണം നൽകി, ഒടുവിൽ സത്യം പുറത്ത്, വൻ തട്ടിപ്പ്

Next Post

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിക്കും -മറിയക്കുട്ടി

അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിക്കും -മറിയക്കുട്ടി

ബില്ലുകൾ അംഗീകരിക്കുന്നില്ല; ഗവർണർക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ

ബില്ലുകൾ അംഗീകരിക്കുന്നില്ല; ഗവർണർക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ

തിരക്ക് കൂടുന്നു; കൊച്ചി മെട്രോയിൽ ദിവസവും 12 അധിക സർവിസുകൾ

തിരക്ക് കൂടുന്നു; കൊച്ചി മെട്രോയിൽ ദിവസവും 12 അധിക സർവിസുകൾ

വയോധികയെ വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

വയോധികയെ വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In