• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നാറ്റോ ഉച്ചകോടിക്കിടെ മോദിയുടെ റഷ്യൻ സന്ദർശനം: യു.എസിന് അതൃപ്തിയെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
July 12, 2024 : 9:25 pm
in News, World
Reading Time: 1 min read
0
A A
0
നാറ്റോ ഉച്ചകോടിക്കിടെ മോദിയുടെ റഷ്യൻ സന്ദർശനം: യു.എസിന് അതൃപ്തിയെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദശിച്ചതിൽ മുതിർന്ന യു.എസ് നയതന്ത്രജ്ഞർക്ക് അതൃപ്തിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മോദി റഷ്യയിലെത്തിയത്. യു.എസുമായി നിരവധി വിഷയങ്ങളിൽ സഹകരണ കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിരിക്കെയാണ് ആ രാജ്യം ഉപരോധമേർപ്പെടുത്തിയ റഷ്യയിൽ മോദി എത്തിയത്.

മോദി – പുടിൻ കൂടിക്കാഴ്ച മാറ്റിവെക്കണമെന്ന് യു.എസ് പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനോദ് ക്വത്രയോട് നിർദേശിച്ചിരുന്നതായും വിവരമുണ്ട്. ഈ മാസമാദ്യം യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കർട്ട് കാംപ്ബലാണ് ആവ‍ശ്യവുമായി രംഗത്തുവന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മാനിക്കുന്നുവെന്നും എന്നാൽ നാറ്റോ ഉച്ചകോടിയുടെ സമയത്ത് ആകരുതെന്നും കാംപ്ബൽ ആവശ്യപ്പെട്ടു.

ചൈനയുമായി തർക്കമുണ്ടായാൽ, റഷ്യ ഇന്ത്യക്കൊപ്പം നിൽക്കില്ലെന്നും അവർ ബെയ്ജിങ്ങിനോട് കൂടുതൽ അടുക്കുകയാണെന്നും യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി. റഷ്യയുടെ യുക്രെയൻ ആക്രമണത്തെ ഇന്ത്യ അപലപിക്കാത്തതിലും യു.എസിന് അതൃപ്തിയുണ്ട്.

അതേസമയം ഇന്ത്യ റഷ്യയുമായി അടുക്കുന്നതിലൂടെ, ചൈനയും റഷ്യയുമായി അടുക്കുന്നതിനെ തടയാനാകുമെന്ന് ഒരു വിഭാഗം നയതന്ത്രജ്ഞർ പറയുന്നു. ചൈന – റഷ്യ ബന്ധം ദൃഢമായാൽ യു.എസിന് ഭീഷണിയാകുമെന്നും ഇത് തടയാൻ ഇന്ത്യക്ക് കഴിയുമെന്നും അവർ കണക്കുകൂട്ടുന്നു.

ദ്വിദിന സന്ദർശനത്തിന് മോസ്കോയിലെത്തിയ മോദി, റഷ്യ എക്കാലത്തും ഇന്ത്യയുടെ സുഹൃത്താണെന്ന് പറഞ്ഞിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ’ മോദി ഏറ്റുവാങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.ഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും -മന്ത്രി പി. രാജീവ്

Next Post

റഷ്യക്കെതിരായ യു.എൻ പ്രമേയം: വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യക്കെതിരായ യു.എൻ പ്രമേയം: വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

റഷ്യക്കെതിരായ യു.എൻ പ്രമേയം: വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു

ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു

കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

പിരിയിപ്പിക്കാന്‍ ഒരുപാട് പേർ ശ്രമിക്കുന്നു, ഞാന്‍ വേണോ വേണ്ടയോന്ന് ആരതിക്ക് തീരുമാനിക്കാം: റോബിൻ രാധാകൃഷ്ണൻ

പിരിയിപ്പിക്കാന്‍ ഒരുപാട് പേർ ശ്രമിക്കുന്നു, ഞാന്‍ വേണോ വേണ്ടയോന്ന് ആരതിക്ക് തീരുമാനിക്കാം: റോബിൻ രാധാകൃഷ്ണൻ

ശ്രീനിവാസൻ വധക്കേസ്; അന്വേഷണത്തിനെതിരായ ഹർജി തള്ളണമെന്ന് എൻഐഎ സുപ്രീംകോടതിയിൽ

ശ്രീനിവാസൻ വധക്കേസ്; അന്വേഷണത്തിനെതിരായ ഹർജി തള്ളണമെന്ന് എൻഐഎ സുപ്രീംകോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021