• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കനൗജിൽ പീഡനത്തിനിരയായെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് 20 വയസുകാരി, അയൽവാസി അറസ്റ്റിൽ

by Web Desk 06 - News Kerala 24
July 13, 2024 : 2:06 pm
0
A A
0
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കനൗജ്: ഉത്തർപ്രദേശിലെ കനൗജിൽ പീഡനത്തിനിരയായെന്ന് ആരോപിച്ച്  ആത്മഹത്യയ്ക്ക് ശ്രമിച്ച് 20 വയസുകാരി. അയൽവാസി പീഡിപ്പിച്ചെന്നാണ് 20 കാരി ആരോപിച്ചത്. ബാത്ത്റൂം ക്ലീനർ കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതിയുടെ പരാതിയിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കനൗജിലെ സർക്കാർ മെഡിക്കൽ കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ വിവരം അനുസരിച്ചാണ് പൊലീസ് ആശുപത്രിയിലെത്തിയത്. വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ജൂലൈ 9ന് യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് അയൽവാസി പീഡിപ്പിച്ചതെന്നാണ് പരാതി. ജൂലൈ പത്തിനാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. യുവതിയുടേയും യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങിൻ്റെ വിധവ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കേസെടുത്ത് പൊലീസ്

Next Post

വർഷങ്ങളായി ബെംഗളൂരുവിൽ താമസം, ഡിജെ പാർട്ടി ഏജൻറ്, ഓപ്പറേഷൻ കേരളത്തിൽ, പിടിയിലായത് എംഡിഎംഎ സംഘത്തിലെ മുഖ്യകണ്ണി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വർഷങ്ങളായി ബെംഗളൂരുവിൽ താമസം, ഡിജെ പാർട്ടി ഏജൻറ്, ഓപ്പറേഷൻ കേരളത്തിൽ, പിടിയിലായത് എംഡിഎംഎ സംഘത്തിലെ മുഖ്യകണ്ണി

വർഷങ്ങളായി ബെംഗളൂരുവിൽ താമസം, ഡിജെ പാർട്ടി ഏജൻറ്, ഓപ്പറേഷൻ കേരളത്തിൽ, പിടിയിലായത് എംഡിഎംഎ സംഘത്തിലെ മുഖ്യകണ്ണി

ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം; കടകൾക്ക് തീയിട്ടു

ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം; കടകൾക്ക് തീയിട്ടു

നീറ്റ്-യു.ജി കൗൺസലിങ് അടുത്താഴ്ച ആരംഭിച്ചേക്കും

നീറ്റ്-യു.ജി കൗൺസലിങ് അടുത്താഴ്ച ആരംഭിച്ചേക്കും

2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

അജിത് ഡോവലും ജേക്ക് സള്ളിവനും ചർച്ചനടത്തി

അജിത് ഡോവലും ജേക്ക് സള്ളിവനും ചർച്ചനടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In