• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാന അതിർത്തി കടന്നും മലയാളികളുടെ മോഷണം; വാഹനപരിശോധനക്കിടെ സംശയം തോന്നി, പരിശോധനയിൽ സ്വർണമടക്കം കണ്ടെത്തി

by Web Desk 06 - News Kerala 24
July 14, 2024 : 9:46 am
in Kerala, News
0
A A
0
സംസ്ഥാന അതിർത്തി കടന്നും മലയാളികളുടെ മോഷണം; വാഹനപരിശോധനക്കിടെ സംശയം തോന്നി, പരിശോധനയിൽ സ്വർണമടക്കം കണ്ടെത്തി

കാസര്‍കോട്: അടച്ചിട്ട വീടുകളില്‍ മോഷണം നടത്തിയ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മംഗളൂരുവില്‍ അറസ്റ്റിൽ. ഇവരില്‍ നിന്ന് പന്ത്രണ്ടര ലക്ഷത്തിന്‍റെ കവര്‍ച്ചാ മുതലുകള്‍ കണ്ടെടുത്തു. പൂട്ടി കിടക്കുന്ന വീടുകളില്‍ മോഷണം പതിവാക്കിയ അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. നാല് പേരെ മംഗളൂരുവില്‍ നിന്നും ഒരാളെ കാസര്‍കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് സിയാബ്, കര്‍ണാടക ബജ്പെ സ്വദേശികളായ സഫ്‍വാന്‍, മുഹമ്മദ് ജംഷീര്‍, മുഹമ്മദ് അര്‍ഫാസ് എന്നിവരെ കൊണാജെ പൊലീസാണ് പിടികൂടിയത്.

കൂട്ടുപ്രതി കാസര്‍കോട് സ്വദേശി അഷ്റഫ് അലിയെ കുമ്പള പൊലീസും അറസ്റ്റ് ചെയ്തു. കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂട്ടിക്കിടന്ന മൂന്ന് വീടുകളില്‍ നടന്ന മോഷണം പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. സംശയം തോന്നി ഇവര്‍ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയായിരുന്നു. ഇവരില്‍ നിന്ന് സ്വര്‍ണ്ണം, വിലകൂടിയ വാച്ചുകള്‍ ഉള്‍പ്പടെ പന്ത്രണ്ടര ലക്ഷം രൂപയുടെ തൊണ്ടി മുതലുകള്‍ കണ്ടെടുത്തു. കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി.

കാസര്‍കോട് സ്വദേശിയായ അഷ്റഫ് അലിയാണ് സംഘത്തിന് മോഷണത്തിനായി കാറുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നത്. മുഹമ്മദ് സിയാബിനെതിരെ ഉള്ളാള്‍, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയ കേസുകളുണ്ട്. കര്‍ണാടക സ്വദേശികളായ മറ്റ് സംഘാഗങ്ങള്‍ക്കെതിരേയും ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസന്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പയ്യോളിയില്‍ സ്റ്റോപ്പുള്ള ആലപ്പികണ്ണൂർ എക്സിക്യൂട്ടീവ് നിര്‍ത്തിയത് അയനിക്കാട് സ്റ്റേഷനിൽ,യാത്രക്കാര്‍വലഞ്ഞു

Next Post

ത്രിപുരയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ സിപിഎം നേതാവ് മരിച്ചു; ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പണമൊഴുക്കിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയം’; ത്രിപുര തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് സിപിഎം

ത്രിപുരയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ സിപിഎം നേതാവ് മരിച്ചു; ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്

കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇഞ്ചിയും ഉലുവയും? അറിയേണ്ട ചിലത്…

ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ച് നോക്കൂ, മാറ്റങ്ങൾ അറിയാം

രാത്രിയിൽ പയ്യോളി സ്റ്റേഷനിൽ നിർത്താതെ ആലപ്പി കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, മഴയത്ത് വലഞ്ഞ് യാത്രക്കാർ

രാത്രിയിൽ പയ്യോളി സ്റ്റേഷനിൽ നിർത്താതെ ആലപ്പി കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, മഴയത്ത് വലഞ്ഞ് യാത്രക്കാർ

കിളികൾക്ക് തീറ്റ കൊടുക്കാനെത്തി, കൂട്ടിനുള്ളിലെ അതിഥിയെ കണ്ട് ജോർജ് ഞെട്ടി; പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ്!

കിളികൾക്ക് തീറ്റ കൊടുക്കാനെത്തി, കൂട്ടിനുള്ളിലെ അതിഥിയെ കണ്ട് ജോർജ് ഞെട്ടി; പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ്!

കാണാമറയത്ത് ജോയി, രക്ഷാദൗത്യം രണ്ടാം ദിനം; ടണലിൽ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എൻഡിആര്‍എഫ്

ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനം; പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു, വിദഗ്ധ ചികിത്സയ്ക്കും ക്രമീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021