• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 14, 2024 : 8:45 pm
0
A A
0
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും അറസ്റ്റിൽ

അഞ്ചൽ: യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വടമൺ ക്ഷേത്രത്തിലെ മുൻ പൂജാരി ആലപ്പുഴ നൂറനാട് പടനിലം സ്വദേശി അമ്പിളി രാജേഷ് (കണ്ണൻ -35), പത്തനംതിട്ട പള്ളിക്കൽ മുറി സ്വദേശി സുമേഷ് (31) എന്നിവരെയാണ് അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ സുമേഷ് കാപ്പ കേസ് പ്രതി കൂടിയാണ്. കേസിൽ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്.

പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടമൺ വഞ്ചിമുക്കിൽ നിന്ന വടമൺ സ്വദേശി സുജീഷിനെ (31) നാൽവർ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

അമ്പിളി രാജേഷിനെ ശാന്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ സുജീഷുമായി ഉണ്ടായിരുന്നു. ഇതിൻ്റെ പേരിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തതായും മറ്റു പ്രതികൾക്കായുളള അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെടിയുതിർത്തത് 20കാരൻ തോമസ് മാത്യു ക്രൂക്‌സ്, സ്കൂളിൽ മിടുക്കൻ; കാരണം തേടി എഫ്.ബി.ഐ

Next Post

ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻ‍എ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻ‍എ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി

ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻ‍എ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി

ഉച്ചത്തിൽ അലറി വിളിക്കണം, വിളിച്ചാ ജയിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ ഗെയിം

ഉച്ചത്തിൽ അലറി വിളിക്കണം, വിളിച്ചാ ജയിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ ഗെയിം

ഫാമുകളിൽ അടിമപ്പണി; ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ, 33 പേരെ മോചിപ്പിച്ചു

ഫാമുകളിൽ അടിമപ്പണി; ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ, 33 പേരെ മോചിപ്പിച്ചു

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In