• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജോയിക്ക് ആദരാഞ്ജലികള്‍: ജോയിയുടെ മരണം എല്ലാവരുടെയും കണ്ണു തുറപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

by Web Desk 04 - News Kerala 24
July 15, 2024 : 6:32 pm
0
A A
0
ജോയിക്ക് ആദരാഞ്ജലികള്‍: ജോയിയുടെ മരണം എല്ലാവരുടെയും കണ്ണു തുറപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടമായ ജോയ് എന്ന തൊഴിലാളിക്ക് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തലസ്ഥാനത്തെ നിവാസികളെ മാത്രമല്ല, കേരളീയരെയെല്ലാം സങ്കടത്തില്‍ മുക്കുന്നതാണ് ജോയിയുടെ ദയനീയമായ മരണം. മാലിന്യം അടിഞ്ഞു കൂടിയ തോട്ടില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശ്രമകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ജോയി ഒഴുക്കില്‍പ്പെട്ട് മരിച്ചത്. അതീവ ദുര്‍ഘടമായ സാഹചര്യത്തിലും ദുര്‍ഗന്ധം വമിക്കുന്ന മലിന ജലത്തില്‍ രണ്ടു ദിവസം രക്ഷാ പ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ്, സ്‌കൂബാ ടീം, നേവി, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങി എല്ലാവരെയും എത്ര അഭിനന്ദിച്ചാലും അധികമല്ല.

ജോയിയുടെ മരണം എല്ലാവരുടയും കണ്ണ് തുറപ്പിക്കണം. അധികാരത്തര്‍ക്കം നടത്തി കൈ ഒഴിയാതെ സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും റെയില്‍വേയും കൈകോര്‍ത്ത് മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. അതിനുള്ള ഇച്ഛാശക്തി എല്ലാവരും കാണിക്കണം. അപ്പോഴേ ജോയിയുടെ ജീവത്യാഗത്തിന് അര്‍ത്ഥമുണ്ടാകൂ. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

ജോയിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും എത്തിക്കണം.രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കം ഉചിതമായ പാരിതോഷികം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യസഭയിൽ ബി.ജെ.പിക്ക് തിരിച്ചടി; അംഗബലം കുറഞ്ഞു; ബില്ലുകൾ പാസാക്കാൻ എൻ.ഡി.എ ഇതര കക്ഷികൾ കനിയണം

Next Post

ഉമ്മൻ ചാണ്ടി ചരമവാർഷികം18ന്; അനുസ്മരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉമ്മൻ ചാണ്ടി ചരമവാർഷികം18ന്; അനുസ്മരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും

ഉമ്മൻ ചാണ്ടി ചരമവാർഷികം18ന്; അനുസ്മരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും

ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല; ഉപജീവനത്തിന് പഞ്ചർ കട തുടങ്ങാൻ വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ

ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല; ഉപജീവനത്തിന് പഞ്ചർ കട തുടങ്ങാൻ വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ

പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് ഓഫ് ലൈന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് ഓഫ് ലൈന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാലിന്യ സംസ്‌കരണം: മുഖം നോക്കാതെ നടപടിയെന്ന് എം.ബി. രാജേഷ്

മാലിന്യ സംസ്‌കരണം: മുഖം നോക്കാതെ നടപടിയെന്ന് എം.ബി. രാജേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In