• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

by Web Desk 04 - News Kerala 24
July 15, 2024 : 9:00 pm
0
A A
0
‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

തൃശൂര്‍: യൂബർ ടാക്‌സിയിൽ യാത്ര ചെയ്ത് മോഷണം നടത്തുന്ന സംഘാംഗം പിടിയിൽ. തിരദേശ മേഖലയിൽ മോഷണം നടത്തിവന്ന സംഘത്തിലുൾപ്പെട്ട പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ അഭിഷേകിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ – എറണാകുളം ജില്ലകളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടന്ന സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.ആർഭാടത്തിന് പണം കണ്ടെത്താനായാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തുടക്കത്തിൽ സ്വന്തം മോട്ടോർ ബൈക്കിൽ സഞ്ചരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. പിടിയിലാകുമെന്ന് ഭയന്ന് പിന്നീട് മൊബൈൽ ഫോൺ ഒഴിവാക്കുകയും യാത്ര യൂബർ പോലുള്ള വാഹനങ്ങളിലാക്കുകയും ചെയ്തു. കളവ് നടത്തേണ്ട സ്ഥലത്തിന് ഒരു കിലോമീറ്റർ അപ്പുറം വാഹനം നിർത്തി നടന്നു പോകുന്ന വഴിയേ കാണുന്ന കടകളുടെ താഴ് തകർത്ത് കവർച്ച നടത്തുകയായിരുന്നു ഇവരുടെ പതിവ്.

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാസു ദേവവിലാസം വളവിലുള്ള മീനാക്ഷി ബേക്കറിയിലെ മോഷണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ ഒരു യാത്രക്കാരൻ രാത്രി സമയത്ത് ബേക്കറിയുടെ പരിസരത്ത് ചെറുപ്പക്കാരനെ കണ്ടെന്ന് പൊലീസിന് വിവരം നൽകുകയുണ്ടായി. തുടർന്ന് പൊലീസ് ഇരുപതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളിലൊരാളെ കണ്ടെത്തിയത്.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിൽ മതിലകം സിഐ ഷാജി, എസ്ഐ പി ജെ ഫ്രാൻസിസ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അഷ്റഫ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ സ്ക്വാക്വാഡിലുൾപ്പെട്ട മിഥുൻ ആർ. കൃഷ്ണ, പി.കെ സൈഫുദീൻ, ജമാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം

Next Post

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു

‘ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു’ ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

'ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു' ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

ജോയിയുടെ കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി

ജോയിയുടെ കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി

തി​രു​വ​ന​ന്ത​പു​രം, കോട്ടയം, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർമാർക്ക് സ്ഥ​ലം​മാ​റ്റം; ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അഴിച്ചുപണി

തി​രു​വ​ന​ന്ത​പു​രം, കോട്ടയം, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർമാർക്ക് സ്ഥ​ലം​മാ​റ്റം; ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അഴിച്ചുപണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In