• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 18, 2022 : 5:43 pm
in Kerala, News
Reading Time: 1 min read
0
A A
0
വയനാട് ജില്ലയില്‍  205 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 751 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 261933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 256676 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2809 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2677 പേര്‍ ജില്ലയിലും 132 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2652 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 9
2. പന്തളം 13
3. പത്തനംതിട്ട 21
4. തിരുവല്ല 31
5. ആനിക്കാട് 5
6. ആറന്മുള 9
7. അരുവാപുലം 7
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 3
12. ഏറത്ത് 4
13. ഇലന്തൂര്‍ 12

Ad
14. ഏനാദിമംഗലം 9
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 8
19. കടപ്ര 7
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 6
23. കൊടുമണ്‍ 10
24. കോയിപ്രം 13
25. കോന്നി 15
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 2
28. കോഴഞ്ചേരി 10

29. കുളനട 4
30. കുന്നന്താനം 6
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 19
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 2
36. മൈലപ്ര 4
37. നാറാണംമൂഴി 6
38. നാരങ്ങാനം 3
39. നെടുമ്പ്രം 3
40. നിരണം 6
41. ഓമല്ലൂര്‍ 5
42. പള്ളിക്കല്‍ 10
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 6
45. പ്രമാടം 8
46. പുറമറ്റം 7
47. റാന്നി 12
48. റാന്നി-പഴവങ്ങാടി 4
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 4
51. സീതത്തോട് 4
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 3
54. തുമ്പമണ്‍ 3
55. വടശേരിക്കര 5
56. വളളിക്കോട് 1
57. വെച്ചൂച്ചിറ 10

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബലാത്സംഗക്കേസിൽ മുൻകൂർജാമ്യാപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാർ

Next Post

പഞ്ചാബ് ഇലക്ഷന്‍ ; പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഞ്ചാബ് ഇലക്ഷന്‍ ; പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും

പഞ്ചാബ് ഇലക്ഷന്‍ ; പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും

വധഗൂഢാലോചന കേസ് ; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

വധഗൂഢാലോചന കേസ് ; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് 25ലേക്ക് മാറ്റി

അട്ടപ്പാടി മധു വധക്കേസ് 25ലേക്ക് മാറ്റി

കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായി ;  രണ്ടാം ഡോസ് വാക്‌സിനേഷനും പുരോഗമിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കോവിഡ് ; 21134 പേര്‍ക്ക്‌ രോഗമുക്തി

മാതമംഗലം സംഭവം; ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ 21ന് ചർച്ച

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021