• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍

by Web Desk 04 - News Kerala 24
February 18, 2022 : 6:25 pm
0
A A
0
കോട്ടയം ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 707 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 13 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന 25 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,160 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,245 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 6,577 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 10,840 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,880 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍:

സര്‍ക്കാര്‍ ആശുപത്രികള്‍ – 141
സ്വകാര്യ ആശുപത്രികള്‍ – 360
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 23
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 5,282

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞ

Next Post

സർവ്വേ എതിർക്കില്ല, കുറ്റിയടിക്കാൻ വിടില്ല ; സിൽവർ ലൈനിൽ സമരം തുടരുമെന്ന് കെ സുധാകരൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സർവ്വേ എതിർക്കില്ല, കുറ്റിയടിക്കാൻ വിടില്ല ;  സിൽവർ ലൈനിൽ സമരം തുടരുമെന്ന് കെ സുധാകരൻ

സർവ്വേ എതിർക്കില്ല, കുറ്റിയടിക്കാൻ വിടില്ല ; സിൽവർ ലൈനിൽ സമരം തുടരുമെന്ന് കെ സുധാകരൻ

‘ ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചു ‘ ;  ശശി തരൂരിനെതിരെ കുവൈത്ത് ഇന്ത്യന്‍ എംബസി

' ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചു ' ; ശശി തരൂരിനെതിരെ കുവൈത്ത് ഇന്ത്യന്‍ എംബസി

നടൻ പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമനം

നടൻ പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമനം

ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച ;  കൂട്ട നടപടിയുമായി ഫയർ ആന്റ് റസ്ക്യൂ

ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച ; കൂട്ട നടപടിയുമായി ഫയർ ആന്റ് റസ്ക്യൂ

ഇന്ത്യയില്‍ നിന്നുള്ള ബിജെപി അംഗങ്ങളെ വിലക്കണം ;  ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങള്‍

ഇന്ത്യയില്‍ നിന്നുള്ള ബിജെപി അംഗങ്ങളെ വിലക്കണം ; ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In