• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോണ്‍ഗ്രസില്‍ വീണ്ടും വെട്ടിനിരത്തല്‍ – കുമ്പളത്ത് ശങ്കരപ്പിള്ള ചെയർമാനായ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടു

by Web Desk 03 - News Kerala 24
August 13, 2024 : 6:55 pm
in Kerala
Reading Time: 1 min read
0
A A
0
കോണ്‍ഗ്രസില്‍ വീണ്ടും വെട്ടിനിരത്തല്‍ – കുമ്പളത്ത് ശങ്കരപ്പിള്ള ചെയർമാനായ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടു

യു.എ.ഇ : ചെറിയ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ വീണ്ടും വെട്ടിനിരത്തല്‍ ആരംഭിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവരുമാണ് ഇപ്പോഴത്തെ ഇരകള്‍. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറ്റവും വലിയ സഹായി ആയിരുന്നു കുമ്പളത്ത് ശങ്കരപ്പിള്ളയും ഇദ്ദേഹം ചെയര്‍മാനായുള്ള ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയും. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം ഒ.ഐ.സി.സി യിൽ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടന തെരഞ്ഞെടുപ്പും നടന്നത് കുമ്പളത്ത് ശങ്കരപ്പിള്ള ചെയര്‍മാന്‍ ആയതിനു ശേഷമാണ്. പുതിയ ജില്ലാ കമ്മിറ്റികളും റീജണൽ കമ്മിറ്റികളും നിലവിൽ വന്ന് കഴിഞ്ഞു. ഇനിയുള്ളത് നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പും ഗ്ലോബൽ കമ്മിറ്റി തെരഞ്ഞെടുപ്പും മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി  പ്രസിഡന്റിന്റെ കുറിമാനം ഇറങ്ങുന്നത്. ഒ.ഐ.സി.സിക്ക് പുതുജീവന്‍ നല്‍കാന്‍ അഹോരാത്രം പണിയെടുത്തവര്‍ ഇതോടെ പുറത്തായി. കടുത്ത അമര്‍ഷത്തിലാണ് പല പ്രവര്‍ത്തകരും.

ഒ.ഐ.സി.സിയുടെ ശക്തികേന്ദ്രങ്ങള്‍ ഗൾഫ് രാജ്യങ്ങളാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഇവിടെയാണ്‌. എന്നാല്‍ അമേരിക്കയിൽ ഉള്ള ഒരു പ്രവാസിക്കാണ് ഇപ്പോള്‍ സംഘടനയുടെ ചുമതല നല്‍കിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ സ്വാധീനിച്ചാണ് ഇദ്ദേഹം ഒ.ഐ.സി.സിയുടെ തലപ്പത്ത് കയറിക്കൂടിയതെന്നും പറയുന്നു. എന്തായാലും ഇതോടെ ഒ.ഐ.സി.സിയിലും ഭിന്നത തലപൊക്കും. ഒൻപത് വർഷമായി മരവിച്ചുകിടന്ന ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പുത്തന്‍ ഉണര്‍വോടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തുടക്കത്തിലെയുള്ള ഈ വെട്ടിനിരത്തല്‍ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. തന്നെയുമല്ല കുമ്പളത്ത് ശങ്കരപ്പിള്ളയെപ്പോലെയുള്ള ഒരു മികച്ച നേതാവിനെ ഒരുകാരണവും കൂടാതെ ചെയര്‍മാന്‍ പദവിയില്‍നിന്നും ഒഴിവാക്കിയ നടപടി പ്രവര്‍ത്തകരില്‍ കടുത്ത ആത്മരോഷം ഉണ്ടാക്കിയിട്ടുമുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ തീരുമാനം അടിയന്തിരമായി  പുനഃപരിശോധിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. വ്യക്തി ബന്ധങ്ങൾക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ട്  മുതിര്‍ന്ന നേതാക്കൾ എടുക്കുന്ന പല തീരുമാനങ്ങളും പാർട്ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്. പ്രവാസികൾ എന്നും പാര്‍ട്ടിയുടെ നെടുംതൂണുകളാണ്. സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി പ്രവാസികളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടായാല്‍ അതിന്റെ നഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത

Next Post

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മുന്നറിയിപ്പ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് , ‘തേജ്’ അതിതീവ്ര ചുഴലിക്കാറ്റായി, തീവ്ര ന്യൂനമർദ്ദവും

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി; വിലക്കയറ്റം നിയന്ത്രിക്കുമെന്ന് മന്ത്രി

ചരിത്രമെഴുതി എക്‌സൈസ് വകുപ്പ്; കള്ളുഷാപ്പുകളുടെ വില്‍പ്പന പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി; എം ബി രാജേഷ്

അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികൾ അറിയിക്കാം; തദ്ദേശ അദാലത്ത്

ഷിരൂർ ദൗത്യം; വെയിലും ഒഴുക്കും അനുകൂലം, നാവിക സംഘം ഇനിയും എത്തിയില്ല; രക്ഷാ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ

അ‍ർജുൻ മിഷൻ നി‍ർണായക ദിനം: ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ ഇന്നും തെരച്ചിൽ തുടരും, നാവികസേനയും എത്തും

വയനാട്ടിൽ ശക്തമായ മഴ തുടരും, പോത്തുകല്ലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും; മന്ത്രിസഭാ യോഗം സ്ഥിതി വിലയിരുത്തും

വയനാട്ടിൽ ശക്തമായ മഴ തുടരും, പോത്തുകല്ലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും; മന്ത്രിസഭാ യോഗം സ്ഥിതി വിലയിരുത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021