• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ബാങ്കിൽ സ്വർണമുണ്ട്, എടുക്കാൻ പണം വേണം’; ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയത് 1,85,000 രൂപ

by Web Desk 06 - News Kerala 24
August 18, 2024 : 11:49 am
0
A A
0
‘ബാങ്കിൽ സ്വർണമുണ്ട്, എടുക്കാൻ പണം വേണം’; ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയത് 1,85,000 രൂപ

മലപ്പുറം: വളാഞ്ചേരിയില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് യുവാവ് പണവുമായി കടന്നു. തട്ടിയത് 1,85,000 രൂപയാണ്. എടയൂര്‍ സ്വദേശി ജംഷാദിനെ പിടികൂടാൻ അന്വേഷണം ഊര്‍ജ്ജിതമാക്കി. വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയിലേക്കാണ് ജംഷാദ് ആദ്യം എത്തിയത്. ബാങ്കില്‍ സ്വര്‍ണ്ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുക്കാന്‍ പണം തരണമെന്നും പറഞ്ഞ് ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരന്‍ പണവുമായി കൂടെ പോയി. ബാങ്കില്‍ എത്തിയ ഉടന്‍ ജംഷീര്‍ കൂടെ ചെന്ന ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

പോക്കറ്റിൽ നിന്ന് പണമെടുത്തപ്പോഴേക്കും ജംഷാദ് തന്‍റെ മുഖത്തടിച്ചെന്ന് ജ്വല്ലറി ജീവനക്കാരൻ മുഫാസ് പറഞ്ഞു. മതിൽ ചാടിയോടിയപ്പോൾ താൻ പിന്നാലെ ചെന്നു. ഒരു സ്കൂട്ടി ജംഷാദിനെ കാത്ത് നിൽപ്പുണ്ടായിരുന്നുവെന്നും അയാൾ അതിൽ കയറിപ്പോയെന്നും മുഫാസ് പറഞ്ഞു.

1,85,000 രൂപയാണ് ഇയാള്‍ ജീവനക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത്. പണവുമായി കടന്ന് കളഞ്ഞ ജംഷാദിനെ കണ്ടെത്താൻ വളാഞ്ചേരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂളിൽ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

Next Post

അമിതവണ്ണം കുറയ്ക്കും, ദഹനം എളുപ്പമാക്കും ; ഫെെബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

അമിതവണ്ണം കുറയ്ക്കും, ദഹനം എളുപ്പമാക്കും ; ഫെെബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

പാലുകാച്ചൽ ചടങ്ങിന് മുൻപ് പണി കൊടുത്ത് ഓട്ടോമാറ്റിക് ഡോർ, രക്ഷകരായി അഗ്നിരക്ഷാസേന

പാലുകാച്ചൽ ചടങ്ങിന് മുൻപ് പണി കൊടുത്ത് ഓട്ടോമാറ്റിക് ഡോർ, രക്ഷകരായി അഗ്നിരക്ഷാസേന

ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ഓടയിലേക്ക് വീണു, കാസർഗോഡ് 22കാരന് ദാരുണാന്ത്യം

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

'പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാർ, ക്യാംപ് ഒഴിഞ്ഞാൽ സ്കൂൾ തുറക്കും': വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In