• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു മണിക്കൂറിൽ പേപ്പട്ടി കടിച്ചത് സ്ത്രീകളും കുട്ടികളുമടക്കം 17 പേരെ; സംഭവം ഗൊരഖ്പൂരിൽ

by Web Desk 06 - News Kerala 24
August 18, 2024 : 2:52 pm
in India, News
0
A A
0
ഒരു മണിക്കൂറിൽ പേപ്പട്ടി കടിച്ചത് സ്ത്രീകളും കുട്ടികളുമടക്കം 17 പേരെ; സംഭവം ഗൊരഖ്പൂരിൽ

ഗൊരഖ്പൂർ: ഒരു മണിക്കൂറിനുള്ളിൽ ഒരു പേപ്പട്ടി കടിച്ചത് 17 പേരെ. ഉത്തരാഖണ്ഡിലെ ഗൊരഖ്പൂരിലാണ് സ്ത്രീകളും കുട്ടികളുമടക്കം 17 പേർക്ക് പട്ടിയുടെ കടിയേറ്റത്. മേഖലയിലെ വിവിധ സിസിടിവികൾ പരിശോധിച്ചാണ്, കടിച്ചത് ഒരേ പട്ടിയാണെന്ന് കണ്ടെത്തിയത്. ഗൊരഖ്പുരിലെ ഷാഹ്പുർ സ്വദേശിയാണ് 22 കാരനായ ആഷിശ് യാദവ്. ബിബിഎ വിദ്യാർത്ഥിയാണ്.  രാത്രി ഭക്ഷണത്തിന് ശേഷം പതിവ് പോലെ പുറത്തിറങ്ങി. വീടിന് മുന്നിൽ ഒരു ചെറു നടത്തം. അതിനിടെ എങ്ങു നിന്നോ വന്ന പട്ടിയുടെ പെട്ടെന്നുള്ള ആക്രമണം. ആശിഷിന്റെ മുഖത്താണ് പട്ടിയുടെ കടിയേറ്റത്. ചുണ്ടിനും കണ്ണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ആശിഷുമായി ഗൊരഖ്പൂർ ജില്ലാ ആശുപത്രിയിലെത്തിയ പിതാവിനോട് പേവിഷ വാക്സിൻ സ്റ്റോക്കില്ലെന്ന് അധികൃതർ പറഞ്ഞതായി പരാതിയുണ്ട്.

ശേഷം ഇതേ പട്ടി തൊട്ടടുത്ത വീട്ടിലെ ഒരു സ്ത്രീയെ അക്രമിച്ചു. അവരുടെ കാലിൽ ആഴത്തിൽ മുറിവേറ്റു. അടുത്തതായി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ കടിച്ചു. ആകെ 17 പേരെയാണ് ഒരു മണിക്കൂറിനുള്ളിൽ പേപ്പട്ടി കടിച്ചത്.

പ്രദേശത്തെ തെരുവു നായ ശല്യത്തെക്കുറിച്ച് കാലങ്ങളായി പരാതിപ്പെടുന്നുണ്ടെന്നും മുൻസിപൽ കോർപറേഷൻ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. അതേസമയം ഇത്തരമൊരു സംഭവം അറിഞ്ഞിട്ടില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ കൂട്ടയടി

Next Post

‘അയാം ഭരത്ചന്ദ്രൻ, ജസ്റ്റ് റിമംബർ ദാറ്റ്’! വിമര്‍ശകരോട് മാസ് ഡയലോ​ഗുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘അയാം ഭരത്ചന്ദ്രൻ, ജസ്റ്റ് റിമംബർ ദാറ്റ്’! വിമര്‍ശകരോട് മാസ് ഡയലോ​ഗുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

'അയാം ഭരത്ചന്ദ്രൻ, ജസ്റ്റ് റിമംബർ ദാറ്റ്'! വിമര്‍ശകരോട് മാസ് ഡയലോ​ഗുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിൽ മഴ ശക്തം

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ; മുന്നറിയിപ്പ്

വിദഗ്ധ സംഘം 19ന് ദുരന്തബാധിത പ്രദേശങ്ങളിലെത്തും; പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക ലക്ഷ്യം

വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ സുപ്രധാന തീരുമാനം ഇന്ന്; ബാങ്കേഴ്സ് സമിതി യോഗം ചേരും

വാഹന രജിസ്‌ട്രേഷന്‍; അങ്ങേയറ്റം വരെ പോകും, സർക്കാരിന്‍റെ ഉദ്ദേശം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കലെന്ന് സുരേഷ് ഗോപി

'പണിമുടക്കുകൾ കൊണ്ട് പൂർണമായും അട്ടിമറിക്കപ്പെട്ട സ്ഥലത്ത് എയിംസ് വരണം'; പ്രതികരണവുമായി സുരേഷ് ഗോപി

രാത്രി ഏഴിനും ഒൻപതിനും ഇടയിലേ മോഷ്ടിക്കൂ; പ്രതിയെ കുടുക്കിയതും ഇതേ പതിവ്; 50 പവൻ കവ‍ർന്ന കേസിൽ അറസ്റ്റ്

രാത്രി ഏഴിനും ഒൻപതിനും ഇടയിലേ മോഷ്ടിക്കൂ; പ്രതിയെ കുടുക്കിയതും ഇതേ പതിവ്; 50 പവൻ കവ‍ർന്ന കേസിൽ അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021