• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘രേഖകൾ കാർന്ന് തിന്ന് പെരുച്ചാഴികൾ’, പാക് പാർലമെന്റിനെ വലച്ച് എലിശല്യം

by Web Desk 06 - News Kerala 24
August 21, 2024 : 12:24 pm
0
A A
0
ശുചിമുറിയിൽ വച്ച് എലി കടിച്ചു, 76 -കാരന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിന്നു, ​ഗുരുതരാവസ്ഥയിൽ

ലാഹോർ: ജനപ്രതിനിധികളേക്കാളും പാക് പാർലമെന്റിനെ വലയ്ക്കുന്നത് വേറെ ചിലരാണ്. ഇവരുടെ ശല്യം അവസാനിപ്പിക്കാൻ പല വഴികൾ തേടുകയാണ് പാകിസ്ഥാൻ. പാകിസ്ഥാൻ പാർലമെന്റിൽ എലി ശല്യം രൂക്ഷമെന്ന് റിപ്പോർട്ട്. പൂച്ചയോളം വലുപ്പമുള്ള എലികളെ പിടികൂടാൻ മാരത്തോൺ ശ്രമങ്ങൾ പാകിസ്ഥാൻ പുരോഗമിക്കുന്നതായാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം 2008ൽ നടന്ന ഒരു യോഗത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ രേഖകൾ സൂക്ഷിക്കുമ്പോഴാണ് എലി ശല്യത്തേക്കുറിച്ചുള്ള  ചിത്രം പുറത്ത് വന്നത്. പാർലമെന്റിലെ രേഖകൾ സൂക്ഷിച്ചിരുന്ന മുറിയിൽ പൂച്ചയുടെ വലുപ്പമുള്ള എലികൾ നടക്കുന്നതായും ഭൂരിഭാഗം രേഖകളും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്നുമാണ് പാർലമെന്റ് വക്താവ് പ്രതികരിച്ചത്. മുറിയിലൂടെ പരക്കം പായുന്ന എലികളെ കണ്ടാൽ പൂച്ചകൾ വരെ ഭയന്ന് പോകുമെന്നാണ് ദേശീയ അസംബ്ലി വക്താവ് സഫർ സുൽത്താൻ പ്രതികരിക്കുന്നത്. ഇതിന് പിന്നാലെ 1.2 ദശലക്ഷം രൂപയാണ് എലിശല്യം നേരിടുന്നതിനായി ബഡ്ജറ്റിൽ നീക്കി വച്ചിരിക്കുന്ന്.

ഒന്നാം നിലയിലാണ് എലി ശല്യം രൂക്ഷണായിട്ടുള്ളത്. രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതും പ്രതിപക്ഷ നേതാവിന്റെ ഓഫീസടക്കമുള്ളവയാണ് ഒന്നാം നിലയിലുള്ളത്. പാർലമെന്റിലെ ഭക്ഷണശാലയും ഇവിടെയാണുള്ളത്. ആളുകൾ ഒഴിഞ്ഞ ശേഷം ഒന്നാം നിലയിൽ വിലസി നടക്കുന്ന ഇവയെ അപ്രതീക്ഷിതമായാണ് ശ്രദ്ധയിലെത്തിയത്. നിലവിൽ എലി ശല്യം ഒഴിവാക്കാനുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ വിവിധ പാക് മാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം

Next Post

ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തസ്മിത്ത് തംസം തമിഴ്നാട്ടിൽ? കേരള പൊലീസ് കന്യാകുമാരിയിലേക്ക്, പാറശ്ശാല വരെ കുട്ടി ട്രെയിനിൽ യാത്ര ചെയ്തു

ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല

ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

തേനിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി പോളണ്ടിലേക്ക്; യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്ന് മോദി

‘എത്ര പരാതി നൽകിയിട്ടും നടപടിയില്ല സാറേ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് 55 കാരി, പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ഭീഷണി

'എത്ര പരാതി നൽകിയിട്ടും നടപടിയില്ല സാറേ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് 55 കാരി, പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ഭീഷണി

കൈകാണിച്ചിട്ടും പാഞ്ഞ് കാർ, ചേസ് ചെയ്ത് പൊലീസ്; വിദഗ്ധമായി ഒളിപ്പിച്ച എംഡിഎംഎ പിടിച്ചു, സ്കൂൾമാനേജർ അറസ്റ്റിൽ

കൈകാണിച്ചിട്ടും പാഞ്ഞ് കാർ, ചേസ് ചെയ്ത് പൊലീസ്; വിദഗ്ധമായി ഒളിപ്പിച്ച എംഡിഎംഎ പിടിച്ചു, സ്കൂൾമാനേജർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In