• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രണയം നടിച്ച് ഗർഭിണിയാക്കി, അലസിപ്പിച്ച് ഖത്തറിലേക്ക് മുങ്ങി മലയാളി; യുവതിക്ക് ഊരുവിലക്ക്, നീതി തേടി 23കാരി

by Web Desk 06 - News Kerala 24
August 22, 2024 : 9:37 am
in News
0
A A
0
തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

തൃശൂര്‍: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കേരളത്തിലെത്തിച്ചതിനു ശേഷം ഖത്തറിലേക്ക് മുങ്ങിയ യുവാവിനെതിരേ പരാതി നല്‍കി നേപ്പാള്‍ പൗരത്വമുള്ള ഇരുപത്തിമൂന്നുകാരി. കപട വാഗ്ദാനത്തില്‍ വിശ്വസിച്ച് തൃശൂരിലെത്തിയ യുവതി ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു. തൃശൂര്‍ കൈപ്പമംഗലം എടത്തിരുത്തി സ്വദേശിയായ യുവാവാണ് ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചതിന് ശേഷം വിദേശത്തേക്ക് മുങ്ങിയത്. തുടര്‍ന്ന് പീഡനത്തിന് പരാതി നല്‍കി നിയമ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് പെണ്‍കുട്ടി. എന്നാല്‍ കഴിഞ്ഞ മാസം 30നകം യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതിവിധിയുണ്ടായിട്ടും ഇയാള്‍ വിദേശത്തായതിനാല്‍ കേസ് നീണ്ടു പോകുകയാണ്. പീഡന പരാതിയില്‍ യുവാവിനെതിരേ കയ്പമംഗലം പോലീസ് കേസെടുത്തിരുന്നു. പൊട്ടന്‍സി ടെസ്റ്റിനും യുവാവ് വിധേയനായി. എന്നാല്‍ അന്ന് യുവതി കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് യുവാവ് വീണ്ടും വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് വീണ്ടും യുവതിയോട് വിശ്വാസ വഞ്ചന കാണിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

13 കാരിക്കായുള്ള തെരച്ചിലിനിടെ തൃശൂരിൽ ട്രെയിനിൽ മറ്റൊരു കുട്ടി; തിരുപ്പൂരിൽ കാണാതായ 14 കാരിയെ കണ്ടെത്തി

Next Post

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മുൻ കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മുൻ കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മുൻ കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

‘കുട്ടിയെ കിട്ടിയതിൽ സന്തോഷം, സങ്കടമുള്ള മുഖം കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി’: ബബിത

'കുട്ടിയെ കിട്ടിയതിൽ സന്തോഷം, സങ്കടമുള്ള മുഖം കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി': ബബിത

വ്യാജരേഖ വിവാദം: വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സര്‍വകലാശാല

'വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പഠനത്തിന് തടസ്സമില്ല'; കെ വിദ്യയ്ക്ക് പിഎച്ച്ഡി തുടരാം, അപേക്ഷ നൽകി

കോടതിയുടെ അസാധാരണ ഇടപെടൽ; കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല,’ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം’

വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി

26 കിലോ പണയ സ്വർണം കവർന്ന സംഭവം; അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്, മധ ജയകുമാറിനായി തെരച്ചില്‍

മുക്കുപണ്ടം പകരം വെച്ച് 26 കിലോ സ്വർണ്ണ തട്ടിപ്പ്; പ്രതി പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിന്, ഭാര്യയും പങ്കാളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021