• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസിൽ നിശ്ചയിച്ച പ്രകാരം സംഘടനാ തെരെഞ്ഞെടുപ്പ് നടക്കും ; കെ സുധാകരനെ തള്ളി ജി പരമേശ്വര

by Web Desk 01 - News Kerala 24
February 19, 2022 : 1:20 pm
in Kerala, News
Reading Time: 1 min read
0
A A
0
കോൺഗ്രസിൽ നിശ്ചയിച്ച പ്രകാരം സംഘടനാ തെരെഞ്ഞെടുപ്പ് നടക്കും ; കെ സുധാകരനെ തള്ളി ജി പരമേശ്വര

തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി മുതിർന്ന നേതാവും തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള റിട്ടേണിങ്‌ ഓഫീസറുമായ ജി പരമേശ്വര. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തില്ലെന്ന കെ സുധാകരന്റെ പ്രസ്‌താവനക്കെതിരെയാണ്‌ പരമേശ്വര തുറന്നടിച്ചത്‌. സംഘടനാ തെരെഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിന്‌ സമയക്രമം തീരുമാനിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ തെരഞ്ഞെടുപ്പുകൾ നടക്കും. കെ സുധാകരൻ പറഞ്ഞതിനെക്കുറിച്ച തനിക്ക്‌ അറിയില്ലെന്നും പരമേശ്വര പറഞ്ഞു. ഇന്നലെയാണ്‌ കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടക്കില്ലെന്ന്‌ സുധാകരൻ പ്രഖ്യാപിച്ചത്‌. പുനസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. എഐസിസി എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ നടത്തില്ലായെന്ന് തീരുമാനമെടുത്തത് കെ സുധാകരനും വി ഡി സതീശനും നേതൃത്വം നല്‍കുന്ന നിലവിലെ നേതൃത്വമാണ്.

എ, ഐ ഗ്രൂപ്പുകളെ ഞെട്ടിച്ച് എഐസിസി പോലും അറിയാതെയാണ് കെ സുധാകരന്‍ തീരുമാനം പ്രഖ്യാപിച്ചത്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് കേരളത്തില്‍ എത്തിയിട്ടും ബൂത്തുകളില്‍ വിതരണം നടത്തിയില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സുധാകരന്റെ നീക്കമെന്നുമാണ് ഗ്രൂപ്പുകളുടെ ആരോപണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിക്കപ്പ് ജീപ്പില്‍ നായാട്ടിനിറങ്ങി – റോഡില്‍ തടഞ്ഞ് വനംവകുപ്പ് ; പിടിച്ചത് 9 നാടന്‍ തോക്കുകള്‍

Next Post

രണ്ടുവര്‍ഷം കൂടുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുന്നു ; പൊതുജനങ്ങളുടെ പണം നഷ്ടമാകുന്നുവെന്ന് ഗവര്‍ണര്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

രണ്ടുവര്‍ഷം കൂടുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുന്നു ; പൊതുജനങ്ങളുടെ പണം നഷ്ടമാകുന്നുവെന്ന് ഗവര്‍ണര്‍

മകളെ ശ്വാസംമുട്ടിച്ച് കൊന്ന് പുഴയില്‍ എറിഞ്ഞ പിതാവ്; വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

മകളെ ശ്വാസംമുട്ടിച്ച് കൊന്ന് പുഴയില്‍ എറിഞ്ഞ പിതാവ്; വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

പ്ലൈവുഡ് വ്യാപാരിയുടെ കൊലപാതകം ;  സെഷന്‍സ് കോടതി വെറുതെവിട്ട പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് ഹൈക്കോടതി

പ്ലൈവുഡ് വ്യാപാരിയുടെ കൊലപാതകം ; സെഷന്‍സ് കോടതി വെറുതെവിട്ട പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് ഹൈക്കോടതി

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല ; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല ; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021