• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊലീസിൽ പരാതി നൽകിയതിന് വീട് കയറി ആക്രമണം, കാർ തകർത്തു; നാല് പേർ പിടിയിൽ

by Web Desk 06 - News Kerala 24
August 26, 2024 : 11:01 am
in Kerala, News
0
A A
0
എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

കൊച്ചി: നാട്ടിലെ കുറ്റവാളികളെ കുറിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വീട്ടിൽ കയറി ആക്രമണം നടത്തി യുവാക്കൾ. മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍റെ വീട് ആക്രമിച്ച നാലംഗ സംഘം മുറ്റത്തെ കാറും തല്ലിത്തകർത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് പേരെ കാലടി പൊലീസ് പിടികൂടി. ബൈക്കിലെത്തി വീട്ടുമുറ്റത്തേക്ക് പാഞ്ഞടുത്ത നാലംഗ സംഘം കാർ തല്ലിത്തകർത്തു. കുഞ്ഞിനെയടക്കം ഭീഷണിപ്പെടുത്തി. എറണാകുളം മഞ്ഞപ്രയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മഞ്ഞപ്ര സ്വദേശിയായ ജസ്റ്റിൻ നാട്ടിലെ ഒരു കുറ്റകൃത്യത്തെ കുറിച്ച് പ്രതികരിച്ചതാണ് ഈ ആക്രമണത്തിന്‍റെ കാരണം. മഞ്ഞപ്ര സ്വദേശികളായ സോജൻ, അലൻ, ഡോൺ ബേസിൽ, പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പ്രതികൾ.

സോജൻ നാട്ടിലെ സ്ഥിരം കുറ്റവാളിയാണ്. അടിപിടി, ലഹരി, മോഷണക്കേസുകൾ എന്നിവ പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളായി കൂടി വരുന്നു. അടുത്തിടെ ഒരു മോഷണ കേസിൽ സോജനെതിരെ ജസ്റ്റിൻ പൊലീസ് പരാതി നൽകി. ഇതിൽ പ്രകോപിതനായാണ് നാലംഗ സംഘം വീട് കയറി ആക്രമിച്ചത്. ജസ്റ്റിന്‍റെ ഭാര്യയും കുട്ടിയും മാത്രമായിരുന്നു വീട്ടിൽ. ഇവരെ അക്രമികൾ ഭീഷണിപ്പെടുത്തി. മാനസികമായി തളർന്നതോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു, അന്വേഷണ സംഘത്തിന് പരാതി നൽകും’; ഗുരുതര ആരോപണവുമായി നടി മിനു

Next Post

ജർമനിയിലെ കത്തിയാക്രമണം, അറസ്റ്റിലായത് സിറിയൻ സ്വദേശി, ആക്രമണം നടന്നത് അഭയാർത്ഥി കേന്ദ്രത്തിന് സമീപം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജർമനിയിൽ കത്തി ആക്രമണം, 3 പേർ കൊല്ലപ്പെട്ടു, അക്രമിക്കായുള്ള തെരച്ചിൽ ഊർജ്ജിതം

ജർമനിയിലെ കത്തിയാക്രമണം, അറസ്റ്റിലായത് സിറിയൻ സ്വദേശി, ആക്രമണം നടന്നത് അഭയാർത്ഥി കേന്ദ്രത്തിന് സമീപം

കൊലപാതക കേസില്‍ അകത്തായ കന്നഡ താരം ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന; ചിത്രം വൈറല്‍, പിന്നാലെ അന്വേഷണം

കൊലപാതക കേസില്‍ അകത്തായ കന്നഡ താരം ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന; ചിത്രം വൈറല്‍, പിന്നാലെ അന്വേഷണം

അവസരം കിട്ടാത്തവരും ആരോപണവുമായി വരും, എല്ലാം പുറത്തുവരാൻ അന്വേഷണം വേണം: മണിയൻപിള്ള രാജു

അവസരം കിട്ടാത്തവരും ആരോപണവുമായി വരും, എല്ലാം പുറത്തുവരാൻ അന്വേഷണം വേണം: മണിയൻപിള്ള രാജു

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വിവാദങ്ങൾ ആളിക്കത്തുന്നു; ‘അമ്മ’ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു

വിവാദങ്ങൾ ആളിക്കത്തുന്നു; 'അമ്മ' എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021