• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വവര്‍ഗപ്രണയത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു, പരാതിയുമായി 43-കാരി

by Web Desk 06 - News Kerala 24
August 27, 2024 : 12:01 pm
in Kerala, News
Reading Time: 1 min read
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ആലപ്പുഴ: സ്വവര്‍ഗ പ്രണയത്തില്‍നിന്നും പിന്‍മാറിയെന്നാരോപിച്ച് വീട്ടില്‍ കയറി ആക്രമണം നടത്തിയതായി യുവതിയുടെ പരാതി. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത്: ആലപ്പുഴ സ്വദേശിയായ 43-കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കട്ടപ്പന സ്വദേശിയായ 44-കാരിയുമായി തനിക്ക് സ്വവര്‍ഗ പ്രണയമുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്.

ബന്ധത്തില്‍നിന്ന് പിന്‍മാറി എന്നാരോപിച്ച് ഇപ്പോള്‍ തനിക്കെതിരെ കട്ടപ്പന സ്വദേശിയായ യുവതി ആക്രമണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, വീട്ടില്‍ കയറി ആക്രമണം നടത്തി എന്നിവയാണ് പരാതിയില്‍ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പൊടിമീനടക്കം കോരിക്കൊണ്ടുപോകുന്നു’: ബോട്ടിൽ നിന്നും നിരോധിത വലകൾ പിടിച്ചെടുത്ത് മത്സ്യത്തൊഴിലാളികൾ

Next Post

12.5 കോടി നഷ്ടപരിഹാരം വേണം, ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന് ജോലി പോയ മുൻ ലെനോവോ ജീവനക്കാരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
12.5 കോടി നഷ്ടപരിഹാരം വേണം, ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന് ജോലി പോയ മുൻ ലെനോവോ ജീവനക്കാരൻ

12.5 കോടി നഷ്ടപരിഹാരം വേണം, ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന് ജോലി പോയ മുൻ ലെനോവോ ജീവനക്കാരൻ

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

കെ മുരളീധരൻ്റെ വിഷമം മാറ്റാൻ കോൺഗ്രസ് നീക്കം: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം. ഒരിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് വരട്ടെയെന്ന് കെ.മുരളീധരന്‍

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസ്; പ്രതി സുനിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് 17ലേക്ക് മാറ്റി സുപ്രീംകോടതി

വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം, 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം, 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021