• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

എന്താണ് ടൈപ്പ് 1.5 പ്രമേഹം? ലക്ഷണങ്ങൾ അറിയാം

by Web Desk 06 - News Kerala 24
August 29, 2024 : 12:14 pm
in Health, News
Reading Time: 1 min read
0
A A
0
പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

ആഗോളതലത്തിൽ സാംക്രമികേതര രോഗങ്ങളിൽ (എൻസിഡി) മുന്നിൽ നിൽക്കുന്ന ഒന്നാണ് പ്രമേഹം. ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നു. പ്രമേഹം പല തരത്തിലുണ്ട്. എന്നാൽ ഏറ്റവും സാധാരണമായത് ടൈപ്പ് 1, ടൈപ്പ് 2 എന്നിവയാണ്. എന്നാൽ ടൈപ്പ് 1.5 പ്രമേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലാറ്റൻ്റ് ഓട്ടോ ഇമ്മ്യൂൺ ഡയബറ്റിസ് ഇൻ അഡൾട്ട്സ് (LADA) എന്നും അറിയപ്പെടുന്ന ടൈപ്പ് 1.5 പ്രമേഹത്തിന് വ്യത്യസ്തമായ സവിശേഷതകളുണ്ട്. ടൈപ്പ് 1-നും ടൈപ്പ് 2 പ്രമേഹത്തിനും ഇടയിലുള്ള ഒരു പ്രമേഹമാണ് ഇത്. ടൈപ്പ് 1 പ്രമേഹം പോലെ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളിൽ സ്വയം രോഗപ്രതിരോധ ആക്രമണം ടൈപ്പ് 1.5ലും ഉണ്ടാകുന്നു.

ടൈപ്പ് 1 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി സാധാരണയായി കുട്ടികളിലും കൗമാരക്കാരിലും പ്രകടമാകുന്ന LADA സാധാരണയായി മുതിർന്നവരിലാണ് ഉണ്ടാകുന്നത്. പലപ്പോഴും 30 വയസ്സിനു മുകളിലുള്ളവരിലാണ് പിടിപെടുന്നത്. ഇത് തുടക്കത്തിൽ ടൈപ്പ് 2 പ്രമേഹത്തോട് സാമ്യമുള്ള ലക്ഷണങ്ങളായിരിക്കും പ്രകടമാക്കുക.

ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി ഇത് പ്രാഥമികമായി ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ടൈപ്പ് 2 പ്രമേഹത്തിൽ സാധാരണയായി കാലക്രമേണ ഇൻസുലിൻ ഉത്പാദനം ക്രമേണ കുറയുന്നു. അതേസമയം LADA ഇൻസുലിൻ കുറവിലേക്ക് നയിച്ചേക്കാം. ടൈപ്പ് 2 പ്രമേഹത്തെ അപേക്ഷിച്ച് ഇൻസുലിൻ തെറാപ്പി ആവശ്യമായി വരും. ടൈപ്പ് 1 പ്രമേഹത്തിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. ഇതിന് സാധാരണയായി രോഗനിർണയത്തിൽ നിന്ന് ഇൻസുലിൻ തെറാപ്പി ആവശ്യമാണ്.

ടൈപ്പ് 1.5 പ്രമേഹത്തിൻ്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

1‌. അമിത ദാഹം
2. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
3. ക്ഷീണം
4. കാഴ്ച കുറയുക
5. അപ്രതീക്ഷിതമായി ഭാരം കുറയുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Next Post

ജയിലിൽ നിന്നും വീഡിയോ കോൾ, പുകവലി; കന്നഡ സൂപ്പർതാരം ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റി, നടപടി ഫോട്ടോ വൈറലായതോടെ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ജയിലിൽ നിന്നും വീഡിയോ കോൾ, പുകവലി; കന്നഡ സൂപ്പർതാരം ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റി, നടപടി ഫോട്ടോ വൈറലായതോടെ

ജയിലിൽ നിന്നും വീഡിയോ കോൾ, പുകവലി; കന്നഡ സൂപ്പർതാരം ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റി, നടപടി ഫോട്ടോ വൈറലായതോടെ

എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല; മുകേഷിനെ കൈവിടാതെ സിപിഎം

വിവാദം കനത്തതോടെ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്; 'പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി, സന്ദേശമുണ്ട്'

‘സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ?’; വിവാദങ്ങളോട് പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പ്രസവവാർഡ് എന്ന് പറഞ്ഞിട്ട് പുരുഷൻമാരെ കയറ്റി ഇരുത്തും പോലെ, അന്വേഷണ സംഘത്തിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

‘യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചു’, സിദ്ദിഖിനെതിരായ ആരോപണം അതീവ ഗുരുതരം; കേസ് എടുത്തേക്കുമെന്ന് സൂചന

സിദ്ദിഖിനെതിരായ ബലാത്സംഗ കേസ്: മാസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന, ഹോട്ടൽ രേഖകളടക്കം പരിശോധിക്കും

‘ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു’; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

മുകേഷിന്‍റെ രാജിയാവശ്യം അംഗീകരിക്കാതെ കെകെ ശൈലജയും; കേസ് എടുത്തിട്ടും പിന്തുണ തുടര്‍ന്ന് സിപിഎം നേതാക്കള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021