• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹോട്ടലിൽ പാർസൽ വാങ്ങാൻ വന്ന രണ്ട് യുവാക്കൾ തമ്മിൽ തർക്കം; ഒടുവിൽ ഹോട്ടൽ തന്നെ അടിച്ചുതകർത്തു

by Web Desk 06 - News Kerala 24
September 4, 2024 : 6:26 am
0
A A
0
ഹോട്ടലിൽ പാർസൽ വാങ്ങാൻ വന്ന രണ്ട് യുവാക്കൾ തമ്മിൽ തർക്കം; ഒടുവിൽ ഹോട്ടൽ തന്നെ അടിച്ചുതകർത്തു

മലപ്പുറം: തിരൂരിൽ രണ്ടംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ഉടമയടക്കം മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്  രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളിനും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കളാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് ഹോട്ടലിന് നേരയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഹോട്ടൽ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തൻതെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് മൂച്ചിക്കൽ സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയി, ഒന്നൊഴികെ എല്ലാം പിറ്റേന്ന് രാവിലെ മുറ്റത്ത്; അയൽവാസി പിടിയിൽ

Next Post

എഡിജിപിക്കും പി ശശിക്കുമെതിരെ പരാതിയുമായി പിവി അൻവർ പാർട്ടിക്ക് മുന്നിലേക്ക്; എംവി ഗോവിന്ദനെ ഇന്ന് നേരിൽ കാണും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘എഡിജിപി കവടിയാറിൽ കൊട്ടാരം പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു’; വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ

എഡിജിപിക്കും പി ശശിക്കുമെതിരെ പരാതിയുമായി പിവി അൻവർ പാർട്ടിക്ക് മുന്നിലേക്ക്; എംവി ഗോവിന്ദനെ ഇന്ന് നേരിൽ കാണും

യുക്രൈനിൽ റഷ്യയുടെ ‘ഇസ്കന്ദർ’ മിസൈലാക്രമണം? 41 പേർ കൊല്ലപ്പെട്ടു; രൂക്ഷമായി പ്രതികരിച്ച് സെലൻസ്കി

യുക്രൈനിൽ റഷ്യയുടെ 'ഇസ്കന്ദർ' മിസൈലാക്രമണം? 41 പേർ കൊല്ലപ്പെട്ടു; രൂക്ഷമായി പ്രതികരിച്ച് സെലൻസ്കി

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി ; നാലംഗ സംഘം അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങി

ഛത്തീസ്​ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട, ബിജാപൂർ ദന്തേവാഡ അതിർത്തിയിൽ 9 മാവോയിസ്റ്റുകളെ വധിച്ചു

പട്ടാപ്പകൽ ക്ഷേത്രത്തിൽ മുച്ചക്ര സൈക്കിളുമായെത്തി ദീപസ്തംഭം മുറിച്ച് കടത്താൻ ശ്രമം; നാട്ടുകാർ കണ്ടപ്പോൾ ഓടി

പട്ടാപ്പകൽ ക്ഷേത്രത്തിൽ മുച്ചക്ര സൈക്കിളുമായെത്തി ദീപസ്തംഭം മുറിച്ച് കടത്താൻ ശ്രമം; നാട്ടുകാർ കണ്ടപ്പോൾ ഓടി

ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു

തൃശ്ശൂർ മരത്താക്കരയിൽ വൻ തീപിടിത്തം: ഫയർ ഫോഴ്‌സിൻ്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In