• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്കൂളിന് അനുവ​ദിച്ച ഭൂമിയിൽ ദം ബിരിയാണി ഹോട്ടൽ; കർണാടകയിൽ പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കവുമായി കോൺ​ഗ്രസ്

by Web Desk 06 - News Kerala 24
September 4, 2024 : 11:54 am
in India, News
Reading Time: 1 min read
0
A A
0
സ്കൂളിന് അനുവ​ദിച്ച ഭൂമിയിൽ ദം ബിരിയാണി ഹോട്ടൽ; കർണാടകയിൽ പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കവുമായി കോൺ​ഗ്രസ്

ബെംഗളൂരു: കർണാടകയിൽ നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമിക്കെതിരെ ആരോപണവുമായി കോൺ​ഗ്രസ്. ഭൂമി കൈയേറ്റ കേസിൽ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച 60 പേജുള്ള പരാതി ​ഗവർണർക്ക് നൽകി. 20 വർഷം മുമ്പ് നാരായണസ്വാമി കർണാടക ഹൗസിംഗ് ബോർഡിൻ്റെ (കെഎച്ച്ബി) ഡയറക്ടറായിരുന്ന സമയത്താണ് ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം. സർക്കാർ ചീഫ് വിപ്പ് സലീം അഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘം ഗവർണർ തവർചന്ദ് ഗെലോട്ടിനെ കണ്ടു. വിഷയം അന്വേഷിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു.

നാരായണസ്വാമി 2002 നവംബർ മുതൽ 2005 മെയ് വരെ കെഎച്ച്ബിയിൽ ഡയറക്ടറായിരുന്നു. ഇക്കാലത്ത് ഹോസ്‌കോട്ടിൽ വീരേന്ദ്ര സിംഗിൻ്റെ ഭൂമി കെഎച്ച്ബി ഏറ്റെടുത്തു. 2003 നവംബറിൽ, സിംഗ് അവർക്ക് അനുകൂലമായി ഭൂമി വീണ്ടും കൈമാറാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി രമേഷ് ബാബു ആരോപിച്ചു.

കെഎച്ച്ബി ഡയറക്ടർ ആയതിനാൽ നാരായണസ്വാമി സ്കൂളിൻ്റെ ആവശ്യത്തിനായി ഭൂമി ആവശ്യപ്പെട്ട് അപേക്ഷ നൽകി. ആ സമയം, അദ്ദേഹം ആദർശ സോഷ്യൽ & എജ്യുക്കേഷണൽ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്നു. 2004 മെയ് മാസത്തിൽ അദ്ദേഹത്തിന് ഭൂമി അനുവദിച്ചു. 2,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയാണ് ലഭിച്ചത്. സ്‌കൂൾ പണിയാൻ മാത്രമേ സ്ഥലം ഉപയോഗിക്കാവൂ എന്നതുൾപ്പെടെ 15 നിബന്ധനകളാണ് കെഎച്ച്ബി ഏർപ്പെടുത്തിയത്.

എന്നാൽ, 2006-ൽ നാരായണസ്വാമി തൻ്റെ അധികാരം ദുരുപയോഗം ചെയ്ത്  മറ്റൊരു ആവശ്യത്തിനായി ഇതേ ഭൂമി ഉപയോഗിച്ചു. ഇപ്പോൾ നാരായണസ്വാമിക്ക് അനുവദിച്ച പ്ലോട്ടിൽ ഇപ്പോൾ ദം ബിരിയാണി ഹോട്ടലാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് മൈസൂരിൽ ലഭിച്ച കെഐഎഡിബി പ്ലോട്ട് ഷെഡ് നിർമിക്കാനല്ലാതെ നാരായണസ്വാമി ഉപയോഗിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 10 വർഷം മുമ്പ് താൻ ആദർശ സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ ട്രസ്റ്റിൽ നിന്ന് രാജിവെച്ചതായി നാരായണസ്വാമി പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അൻവറിൻ്റെ പരാതി ഗൗരവമുള്ളത്’; അന്വേഷിക്കാൻ സിപിഎമ്മിൽ ആലോചന; നാളെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ച

Next Post

ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത്; അന്വേഷണം തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത്;  അന്വേഷണം തുടങ്ങി

ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത്; അന്വേഷണം തുടങ്ങി

വിവാഹാഘോഷം കളറാക്കാൻ റോഡിൽ ‘വര്‍ണ മഴ’; യുവാക്കളുടെ അപകടകരമായ കാർ യാത്രയിൽ കേസെടുത്ത് പൊലീസ്

വിവാഹാഘോഷം കളറാക്കാൻ റോഡിൽ 'വര്‍ണ മഴ'; യുവാക്കളുടെ അപകടകരമായ കാർ യാത്രയിൽ കേസെടുത്ത് പൊലീസ്

ജയിൽ ചാടാൻ ശ്രമം, വെടിയുതിർത്ത് സേന, തിക്കിലും തിരക്കിലും വെടിയേറ്റും കൊല്ലപ്പെട്ടത് 129 തടവുകാർ

ജയിൽ ചാടാൻ ശ്രമം, വെടിയുതിർത്ത് സേന, തിക്കിലും തിരക്കിലും വെടിയേറ്റും കൊല്ലപ്പെട്ടത് 129 തടവുകാർ

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

മോമോസ് വിൽപ്പനക്കാരനെ 15കാരൻ കുത്തിക്കൊന്നു; അമ്മയുടെ മരണത്തിന് പിന്നാലെ പ്രതികാര കൊലയെന്ന് പൊലീസ്

‘സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം’; രഞ്ജിത്തും സജി ചെറിയാനും സ്ഥാനമൊഴിയണമെന്ന് വി ഡി സതീശന്‍

ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: വിഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021