• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നായയുമായി നടക്കാനിറങ്ങി; ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ സ്ത്രീ കണ്ടത് കാലിൽ കടിച്ച മുതലയെ; സംഭവം ഫ്ലോറിഡയിൽ

by Web Desk 06 - News Kerala 24
September 9, 2024 : 12:35 pm
in News, World
Reading Time: 1 min read
0
A A
0
നായയുമായി നടക്കാനിറങ്ങി; ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ സ്ത്രീ കണ്ടത് കാലിൽ കടിച്ച മുതലയെ; സംഭവം ഫ്ലോറിഡയിൽ

ഫ്ലോറിഡയില്‍ മുതലകളുടെ ആക്രമണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കുട്ടികളെയും പ്രായമായവരെയുമാണ് ഇവ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ നോർത്ത് ഫോർട്ട് മിയേഴ്സിൽ നിന്നുള്ള 84 വയസ്സുള്ള ഒരു സ്ത്രീ, തന്‍റെ നായയുമായി നടക്കാനിറങ്ങിയപ്പോള്‍ മുതലയുടെ ആക്രമണം നേരിടേണ്ടിവന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവരുടെ ജീവന്‍ രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഷിഹ് സു ഇനത്തില്‍പ്പെട്ട ‘ക്യൂന്‍’ എന്ന് പേരുള്ള പ്രിയപ്പെട്ട നായയോടൊപ്പം തന്‍റെ റിട്ടയർമെന്‍റ് ജീവിതത്തിന് എത്തിയതായിരുന്നു ബോപ്പൽ. പതിവ് പോലെ കുളക്കരയിലൂടെ നടക്കുന്നതിനിടെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. ‘ആക്രമിക്കപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നു. പക്ഷേ. ഇത് അപ്രതീക്ഷിതമായിരുന്നു’ അവര്‍ ആശുപത്രി കിടക്കയില്‍ നിന്നും മാധ്യമങ്ങളോട് പറഞ്ഞു. 7 അടി 3 ഇഞ്ച് നീളമുള്ള ഒരു മുതലയാണ് ബോപ്പലിനെയും നായയെയും അക്രമിച്ചത്.  “അതൊരു ടോർപിഡോ പോലെയായിരുന്നു. എന്‍റെ ജീവിതത്തിൽ ഒന്നും ഇത്ര വേഗത്തിൽ പോകുന്നത് ഞാൻ കണ്ടിട്ടില്ല” അവര്‍ ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. മുതലയില്‍ നിന്നും രക്ഷപ്പെട്ടുത്താനായി ബോപ്പൽ തന്‍റെ നായയെ വലിച്ചെറിഞ്ഞെങ്കിലും അതിനകം മുതല, ബോപ്പലിന്‍റെ കാലിലും വിരലുകളിലും കടിച്ചിരുന്നു.

ബോപ്പലിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി എമർജൻസി സർവീസിനെ വിളിച്ചു. ഇതിനിടെ മനോധൈര്യം കൈവരിച്ച ബോപ്പല്‍ മുതലയുടെ കണ്ണിനും മുഖത്തും കുത്തി പരിക്കേൽപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എമർജൻസി സർവീസിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി ബോപ്പലിനെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി മുതല ആക്രമണങ്ങളാണ് ഫ്ലോറിഡയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ 2023 ഫെബ്രുവരിയിൽ നടന്ന സമാനമായ ഒരു അക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അന്ന് കുളക്കടവിലൂടെ നായയുമായി നടക്കാനിറങ്ങിയ 85 വയസുള്ള ഗ്ലോറിയ സെർജ് എന്ന സ്ത്രീ ആക്രമിക്കപ്പെടുന്ന വീഡിയോയായിരുന്നു അത്. ആ ആക്രമണത്തില്‍ ഗ്ലോറിയ കൊലപ്പെട്ടു. പിന്നീട് മുതലയെ പിടിക്കൂടാന്‍ വേട്ടക്കാരെത്തിയപ്പോഴാണ് ഗ്ലോറിയയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലിയിൽ സംശയം തോന്നി പൊലീസ് നോട്ടമിട്ടു, ബൈക്കർ ഉപേക്ഷിച്ച ബാഗിൽ നിന്ന് കണ്ടെത്തിയത് 499 തിരകൾ

Next Post

സൺ ടാൻ മാറാൻ ​ഗോതമ്പ് പൊടി മാജിക് ; ഉപയോ​ഗിക്കേണ്ട വിധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖസൗന്ദര്യത്തിന് വാഴപ്പഴം കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്

സൺ ടാൻ മാറാൻ ​ഗോതമ്പ് പൊടി മാജിക് ; ഉപയോ​ഗിക്കേണ്ട വിധം

ഏക സിവിൽ കോ‍ഡ്: പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിച്ചു, ബിജെപി അവസരവാദ രാഷ്ടീയത്തിന് ഇല്ല

കുടിവെള്ളമില്ലെങ്കിൽ അവധി, മഴ പെയ്താൽ അവധി എന്നതാണ് തിരുവനന്തപുരത്തെ അവസ്ഥ: രാജീവ് ചന്ദ്രശേഖർ

കളമശ്ശേരിയിൽ ട്രെയിനിറങ്ങി, വിൽപ്പനയ്ക്കായി നിൽക്കവേ പിടിവീണു; 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

കളമശ്ശേരിയിൽ ട്രെയിനിറങ്ങി, വിൽപ്പനയ്ക്കായി നിൽക്കവേ പിടിവീണു; 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

കോടതിയുടെ അസാധാരണ ഇടപെടൽ; കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല,’ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം’

കാഫിർ സ്ക്രീൻ ഷോട്ട് ; 'പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിലാകണം', ഹർജി തീര്‍പ്പാക്കി ഹൈക്കോടതി

സർക്കാരിനെ ജനം വിചാരണ ചെയ്യുന്നു’; പിണറായി അറിയപ്പെടാൻ പോകുന്നത് ‘പൂരംകലക്കി വിജയൻ’ എന്നാണെന്ന് സതീശൻ

റാം മാധവ്-എഡിജിപി കൂടിക്കാഴ്ച; കൂടെയുണ്ടായിരുന്നവരുട പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടും: വിഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021