<strong>മസ്കറ്റ്</strong>: ഇസ്റാഅ്-മിഅ്റാജ് പ്രമാണിച്ച് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.