• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 21, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

അവിശ്വസനീയമായ ആവശ്യക്കാര്‍ , ഈ വണ്ടിയുടെ ഉത്പാദനം മൂന്നിരട്ടിയാക്കാന്‍ ഫോര്‍ഡ് !

by Web Desk 03 - News Kerala 24
December 12, 2021 : 10:15 am
0
A A
0
അവിശ്വസനീയമായ ആവശ്യക്കാര്‍ , ഈ വണ്ടിയുടെ ഉത്പാദനം മൂന്നിരട്ടിയാക്കാന്‍ ഫോര്‍ഡ് !

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്‍താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓൾ – ഇലക്‌ട്രിക് മസ്‍താങ് മാക്-ഇ എസ്‌യുവിയുടെ ഉൽപ്പാദനം 200,000 യൂണിറ്റായി വർദ്ധിപ്പിക്കുമെന്ന് ഫോർഡ് മോട്ടോർ കമ്പനി പ്രതീക്ഷിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അവിശ്വസനീയമായ ആവശ്യം നിറവേറ്റാൻ കഴിയുന്നത്ര വേഗത്തിൽ വാഹനം നിർമ്മിക്കുന്നത് ബുദ്ധിമുട്ടാണ് പക്ഷേ ഞങ്ങൾ തീർച്ചയായും ശ്രമിക്കും – ഫാർലി കൂട്ടിച്ചേർത്തു.

ആവശ്യക്കാര്‍ ഏറിയ ഇലക്ട്രിക് വാഹന വിപണിയിൽ ഫോക്‌സ്‌വാഗനെയും ആഗോള ഇലക്ട്രിക്ക് വാഹന രാജാവ് ടെസ്‌ല ഇൻ‌കോർപ്പറിനെയും നേരിടുന്നതിനിടയിൽ നൂറ്റാണ്ട് പഴക്കമുള്ള എതിരാളികളായ ജനറൽ മോട്ടോഴ്‌സ് കോ യൂറോപ്യൻ കാർ നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് എന്നിവയ്‌ക്കെതിരെയും ഫോർഡ് മത്സരിക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 600000 വാർഷിക ഇവി ഉൽപ്പാദന ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫോർഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച പറഞ്ഞു. അതിൽ ഫോര്‍ഡ് ലൈറ്റനിംഗ് പിക്കപ്പും ഇ-ട്രാൻസിറ്റ് വാനും ഉൾപ്പെടുന്നു.

കമ്പനിയുടെ ശുഭാപ്‍തി വിശ്വാസം അതിന്റെ F- 150 ലൈറ്റ്‌നിംഗ് പിക്കപ്പിനുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡാണെന്നും വാഹനത്തിനുള്ള റീട്ടെയിൽ റിസർവേഷനുകൾ 200,000 ലേക്ക് അടുക്കുന്നതായും ഫോർഡ് നോർത്ത് അമേരിക്കയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലിസ ഡ്രേക്ക് പറഞ്ഞു. മസ്‍താങ് ഇലക്ട്രിക്ക് എസ്‌യുവികളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി എക്‌സ്‌പ്ലോറർ. ലിങ്കൺ ഏവിയേറ്റർ ക്രോസ്ഓവറുകളുടെ ഇലക്ട്രിക് പതിപ്പുകളുടെ ഉത്പാദനം ഒന്നര വർഷത്തേക്ക് ഫോർഡ് നീട്ടിവെക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ ഇവികളുടെ ഉത്പാദനം 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് ഫോർഡ് അതിന്റെ വിതരണക്കാരോട് വ്യക്തമാക്കിയതായും ഈ റിപ്പോർട്ട് പറയുന്നു.

അതേസമയം മെക്‌സിക്കോയിലെ ക്വാട്ടിറ്റ്‌ലാനിലുള്ള ഫാക്ടറിയിൽ ചില വാഹനങ്ങൾ നിർമ്മിക്കുന്നതിലൂടെ മസ്‍താങ്ങ് മാക് ഇയുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന ഫോർഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിതരണക്കാർക്ക് അയച്ച മെമ്മോകൾ പ്രകാരം, എക്സ്പ്ലോറർ, ലിങ്കൺ ഏവിയേറ്റർ ക്രോസ്ഓവറുകൾ എന്നിവയുടെ ബാറ്ററി-ഇലക്ട്രിക് പതിപ്പുകളുടെ ഉത്പാദനം ആരംഭിക്കുന്നത് ഫോർഡ് ഏകദേശം 18 മാസത്തേക്ക് വൈകിപ്പിക്കുകയാണെന്ന് ന്യൂസ് റിപ്പോർട്ട് ചെയ്‍ത അതേ ദിവസം തന്നെ കമ്പനി ട്വീറ്റും പുറത്തു വന്നിരുന്നു. എക്‌സ്‌പ്ലോററിന്റെയും ഏവിയേറ്ററിന്റെയും ഇവി പതിപ്പുകൾ അതിന്റെ മെക്‌സിക്കോയിലെ ക്വാട്ടിറ്റ്‌ലാനിലെ ഫാക്ടറിയിൽ അസംബിൾ ചെയ്യപ്പെടേണ്ടതായിരുന്നു. വടക്കേ അമേരിക്കയിലും യൂറോപ്പിലും ഉൽപ്പാദനത്തിന്റെ ആദ്യ വർഷത്തിൽ ( M Y 2021 ) ഏകദേശം 50,000 മസ്താങ് മാക് ഇ വാഹനങ്ങളുടെ വിൽപ്പന പ്രതീക്ഷിക്കുന്നതായി ഫോർഡ് മുമ്പ് പറഞ്ഞിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ വിൽപ്പന ഡാറ്റ അനുസരിച്ച് മൂന്നാം പാദത്തിന്റെ അവസാനത്തോടെ യൂറോപ്പിൽ 15,602 മാക് ഇകളും യുഎസിൽ നവംബർ അവസാനം വരെ 24,791 യൂണിറ്റുകളും ഫോര്‍ഡ് വിറ്റു എന്നാണ് കണക്കുകള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ

Next Post

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം ; ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ വൈകും

Related Posts

രാത്രിയിൽ ‘നിലം തൊടാതെ പറക്കുന്ന’ വാഹനങ്ങള്‍; എല്ലാം ‘സ്പീഡ് ബ്രേക്കറി’ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

രാത്രിയിൽ ‘നിലം തൊടാതെ പറക്കുന്ന’ വാഹനങ്ങള്‍; എല്ലാം ‘സ്പീഡ് ബ്രേക്കറി’ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

October 29, 2024
ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!

ഇത്തരം ഹെൽമറ്റുകൾ വച്ചാൽ ഇനി പണി പാളും! പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

August 12, 2024
വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

February 14, 2024
ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

January 31, 2024
ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

December 14, 2023
1200 കിമീ റേഞ്ച്, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്! എതിരാളികളെ ഞെട്ടിച്ച് ടൊയോട്ടയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററി!

1200 കിമീ റേഞ്ച്, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്! എതിരാളികളെ ഞെട്ടിച്ച് ടൊയോട്ടയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററി!

October 26, 2023
Next Post
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം  ;  ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ വൈകും

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം ; ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ വൈകും

ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് പാക്കിസ്താൻ

ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് പാക്കിസ്താൻ

വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക് ; വാഹനം നിർത്താതെ പോയെന്ന്‌ ആക്ഷേപം

വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക് ; വാഹനം നിർത്താതെ പോയെന്ന്‌ ആക്ഷേപം

സാംസങ്ങിനെ  ‘ ഒടിവയ്ക്കാന്‍ ‘ വണ്‍പ്ലസ് ;  പുതിയ ഉപകരണം തയ്യാറെടുക്കുന്നു !

സാംസങ്ങിനെ ' ഒടിവയ്ക്കാന്‍ ' വണ്‍പ്ലസ് ; പുതിയ ഉപകരണം തയ്യാറെടുക്കുന്നു !

ഫീച്ചര്‍ ഫോണുള്ളവർക്കും ഡിജിറ്റലാകാം ;  ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ പേയ്മെന്റുകള്‍ ഇങ്ങനെ

ഫീച്ചര്‍ ഫോണുള്ളവർക്കും ഡിജിറ്റലാകാം ; ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ പേയ്മെന്റുകള്‍ ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In