• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മാളിലെ ശുചിമുറിയില്‍ ഒളിക്കാമറ കണ്ടെത്തിയത് യുവതി, കാമറയില്‍ പ്രതിയുടെ മുഖവും; യുഎസില്‍ 18 -കാരന്‍ അറസ്റ്റിൽ

by Web Desk 06 - News Kerala 24
October 5, 2024 : 12:35 pm
in News, World
Reading Time: 1 min read
0
A A
0
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

അടുത്തകാലത്തായി യുഎസില്‍ നിന്നും ഒളികാമറകള്‍ പിടികൂടിയ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി ഈക്കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് യുഎസിലെ ന്യൂജേഴ്സിയിലെ ഒരു മാളിലെ ശുചിമുറിയില്‍ കയറിയ യുവതിയാണ് ഒളിക്കാമറ കണ്ടെത്തിയത്. ചുമരില്‍ അസാധാരണമായി കണ്ട ഒരു കറുത്ത വസ്തു കാമറയാണെന്ന സംശയത്താലാണ് യുവതി പരിശോധിച്ചത്. ഇത് ഒളിക്കാമറയാണെന്ന് തിരിച്ചറിഞ്ഞ യുവതി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നെന്ന് ഹഡ്സൺ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഒളിക്കാമറ പരിശോധിച്ച പോലീസ് ഞെട്ടി. ജെസി പെന്നി മാളിലെ ശുചിമുറിയില്‍ കാമറ സ്ഥാപിക്കുന്ന 18 -കാരന്‍റെ മുഖവും അതില്‍ പതിഞ്ഞിരുന്നു. ഒപ്പം വിവിധ ശുചിമുറികളില്‍ നിന്നുള്ള നിരവധി ക്ലിപ്പുകളും കാമറയിലെ ഫോൾഡറിനുള്ളില്‍ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നലെ 18 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം അജ്ഞാതമായ നിരവധി ശുചിമുറികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാമറയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഏതൊക്കെ ശുചിമുറികളില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് തിരിച്ചറിയാന്‍ സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് പൊതുജനങ്ങളുടെ സഹായം തേടി.

സമാനസംഭവങ്ങള്‍ നേരത്തെയും യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലും ഇത്തരം നിരവധി കേസുകളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം ഒരു സ്ത്രീയുടെ കിടപ്പുമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഷക്കർപൂരിൽ നിന്നുള്ള 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായ 36 -കാരിയായ യുവതി മാസങ്ങളായി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇവര്‍ പുറത്ത് പോകുമ്പോള്‍ വീട്ടുടമയുടെ മകന് വീടിന്‍റെ താക്കോൽ ഏല്‍പ്പിക്കാറുണ്ടായിരുന്നു. ഇത് ഉപയോഗിച്ച തുറന്നാണ് ഇയാള്‍ വീട്ടിലെ കുളിമുറിയില്‍ ഒളിക്കാമറ സ്ഥാപിച്ചത്. ഇയാളില്‍ നിന്ന് പോലീസ് പിന്നീട് രണ്ട് ഒളികാമറകളാണ് കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല: വെള്ളാപ്പള്ളി നടേശന്‍

Next Post

ഇസ്രായേൽ നസ്റല്ലയെ വധിച്ചത് പോലെ ഇന്ത്യയ്ക്ക് കഴിയുമോ? ഈ സീനൊക്കെ പണ്ടേ വിട്ടതെന്ന് വ്യോമസേന മേധാവി എ.പി സിംഗ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇസ്രായേൽ നസ്റല്ലയെ വധിച്ചത് പോലെ ഇന്ത്യയ്ക്ക് കഴിയുമോ? ഈ സീനൊക്കെ പണ്ടേ വിട്ടതെന്ന് വ്യോമസേന മേധാവി എ.പി സിംഗ്

ഇസ്രായേൽ നസ്റല്ലയെ വധിച്ചത് പോലെ ഇന്ത്യയ്ക്ക് കഴിയുമോ? ഈ സീനൊക്കെ പണ്ടേ വിട്ടതെന്ന് വ്യോമസേന മേധാവി എ.പി സിംഗ്

വീട്ടിൽവെച്ച് പ്രസവ വേദന, പിന്നാലെ കുഞ്ഞിന് ജന്മം നൽകി; മലപ്പുറത്ത് യുവതിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാർ

വീട്ടിൽവെച്ച് പ്രസവ വേദന, പിന്നാലെ കുഞ്ഞിന് ജന്മം നൽകി; മലപ്പുറത്ത് യുവതിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാർ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

മറ്റൊരാളെ മെന്‍ഷന്‍ ചെയ്യാം, സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാം; പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മതസൗഹാർദ്ദം തകർക്കുന്നതെന്ന് കെസി വേണുഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021