• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വരുന്നു വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍, ആരും പരിഭ്രാന്തരാവണ്ട; ഇതാണ് സംഭവം

by Web Desk 06 - News Kerala 24
October 6, 2024 : 11:07 am
in Kerala, News
Reading Time: 1 min read
0
A A
0
വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകള്‍ക്ക് പഞ്ഞമില്ലാത്ത വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനും വാട്‌സ്ആപ്പില്‍ കഴിയും.

മെറ്റയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പിലേക്ക് അടുത്ത ഫീച്ചര്‍ വരികയാണ്. പുതുക്കി ഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് അടുത്ത അവതാരം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. ഒരാള്‍ മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ വാട്‌സ്ആപ്പ് യൂസര്‍ ഇന്‍റര്‍ഫേസിന്‍റെ ഏറ്റവും മുകളിലായി, അതായത് ഫോണ്‍ സ്ക്രീനിന് ഏറ്റവും മുകളിലായി ‘ടൈപ്പിംഗ്’ എന്ന് എഴുതി കാണിക്കുകയാണ് നിലവിലുള്ള രീതി. എന്നാല്‍ പുതിയ അപ്‌ഡേറ്റോടെ ഇതില്‍ മാറ്റം വരും. ചാറ്റ് ഇന്‍റര്‍ഫേസിനുള്ളില്‍ അവസാന മെസേജിന് താഴെയായി ടൈപ്പ് ചെയ്യുന്നു എന്ന സൂചനയായി മൂന്ന് ഡോട്ട് മാര്‍ക്കുകളാണ് ഇനി മുതല്‍ പ്രത്യക്ഷപ്പെടുക. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.21.18 ബീറ്റാ വേര്‍ഷനിലാണ് പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത്. ഐഒഎസ് 24.20.10.73 ടെസ്റ്റ്‌ഫ്ലൈറ്റ് വേര്‍ഷനിലും ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററിന്‍റെ റീഡിസൈന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

അതേസമയം ടൈപ്പിംഗിന് പകരം ഓഡിയോ സന്ദേശമാണ് വരുന്നത് എങ്കില്‍ മൈക്കിന്‍റെ ചിഹ്നമായിരിക്കും ചാറ്റ് ഇന്‍റര്‍ഫേസിനുള്ളില്‍ കാണിക്കുക. ഇതിന് പകരം മുമ്പ് കാണിച്ചിരുന്നത് ‘റെക്കോര്‍ഡിംഗ്’ എന്ന എഴുത്തായിരുന്നു. ബീറ്റാ ടെസ്റ്റ് കഴിയുന്നതോടെ സ്ക്രീനിന് ഏറ്റവും മുകളിലായി നിലവിലുള്ള ടൈപ്പിംഗ് ഇന്‍ഡിക്കേറ്റര്‍ അപ്രത്യക്ഷമാകും. വരും ആഴ്‌ചകളില്‍ കൂടുതല്‍ പേര്‍ക്ക് പുത്തന്‍ ഫീച്ചര്‍ ലഭ്യമാകും എന്നും വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാക്കളിലെ വര്‍ധിച്ചുവരുന്ന ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്

Next Post

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

കൂലൂർ പുഴ പാലത്തിൽ കാർ അപകടം പറ്റിയ നിലയിൽ; കാറിൽ വ്യവസായില്ല, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

കൂലൂർ പുഴ പാലത്തിൽ കാർ അപകടം പറ്റിയ നിലയിൽ; കാറിൽ വ്യവസായില്ല, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

നേരം ഇരുട്ടി വെളുത്തപ്പോൾ പള്ളി ഹാളിലെ സ്റ്റീൽ പൈപ്പുകൾ പ്ലാസ്റ്റിക്കായി! വ്യത്യസ്തനായ കള്ളനെ തേടി പൊലീസ്

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

കോട്ടയം കുമരനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഇടപ്പള്ളി സ്വദേശിയായ 25കാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021