• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചെക്പോസ്റ്റിൽ പരിശോധന, ലോറിയുടെ രഹസ്യ അറയിൽ നിന്ന് 8 പാക്കറ്റുകളിലായി 80000 യാബ ഗുളികകൾ പിടികൂടി, വില 24 കോടി

by Web Desk 06 - News Kerala 24
October 10, 2024 : 12:40 pm
in India, News
Reading Time: 1 min read
0
A A
0
ചെക്പോസ്റ്റിൽ പരിശോധന, ലോറിയുടെ രഹസ്യ അറയിൽ നിന്ന് 8 പാക്കറ്റുകളിലായി 80000 യാബ ഗുളികകൾ പിടികൂടി, വില 24 കോടി

അഗർത്തല: 80,000 യാബ ടാബ്‍ലെറ്റുകളുമായി രണ്ട് പേർ അറസ്റ്റിൽ. ലോറി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. അസമിലെ കരിംഗഞ്ചിൽ നിന്ന് ത്രിപുരയിലേക്ക് കടക്കുമ്പോഴായിരുന്നു പരിശോധന. അസം – ത്രിപുര അതിർത്തിയിലെ ചുരൈബാരി ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് കരിംഗഞ്ച് എസ്പി പാർത്ഥ പ്രോതിം ദാസ് പറഞ്ഞു. എട്ട് പാക്കറ്റുകളിലായി  80,000 യാബ ടാബ്‍ലെറ്റുകളാണ് ഉണ്ടായിരുന്നത്. ത്രിപുരയിലെ കുമാർഘട്ട് സ്വദേശികളായ ടിങ്കു മലകർ, സുജിത് ദേബ് എന്നിവരാണ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് 24 കോടിയോളം രൂപ വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു. എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ ജില്ലാ സിജെഎം കോടതിയിൽ ഹാജരാക്കി.

മണമില്ലാത്ത ഈ മയക്കുമരുന്നിന് ആവശ്യക്കാരേറെയുണ്ട്. യാബ മെത്താംഫെറ്റാമൈൻ, കഫീൻ എന്നിവ സംയോജിപ്പിച്ചാണ് ഉണ്ടാക്കുന്നത്. ത്രിപുര വഴി ബംഗ്ലാദേശിലേക്ക് കടത്താൻ ലക്ഷ്യമിട്ട് മിസോറാമിൽ നിന്ന് കൊണ്ടുവന്നതാണ് യാബ ഗുളികകളെന്ന് പൊലീസ് സംശയിക്കുന്നു. വൻ  ലഹിക്കടത്ത് സംഘം പിന്നിലുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലഹരിക്കടത്ത് സൂത്രധാരന്മാരെ കണ്ടെത്താൻ വിപുലമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വേട്ടയെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിനന്ദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്ധവിശ്വാസം മുതലെടുത്ത് കച്ചവടം; കാറിൽ വലിയൊരു ബാഗ്, സംശയം തോന്നി തടഞ്ഞ പൊലീസ് കണ്ടത് ഇരുതലമൂരിയെ

Next Post

കൂടോത്രം ചെയ്ത വസ്തുക്കൾ ‘ദിവ്യദൃഷ്ടി’യിൽ കണ്ടെത്തും, പിന്നാലെ അക്കൌണ്ട് കാലിയാക്കും, വ്യാജസിദ്ധൻ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂടോത്രം ചെയ്ത വസ്തുക്കൾ ‘ദിവ്യദൃഷ്ടി’യിൽ കണ്ടെത്തും, പിന്നാലെ അക്കൌണ്ട് കാലിയാക്കും, വ്യാജസിദ്ധൻ പിടിയിൽ

കൂടോത്രം ചെയ്ത വസ്തുക്കൾ 'ദിവ്യദൃഷ്ടി'യിൽ കണ്ടെത്തും, പിന്നാലെ അക്കൌണ്ട് കാലിയാക്കും, വ്യാജസിദ്ധൻ പിടിയിൽ

നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സതീശൻ; മഴപെയ്താൽ വെള്ളം കയറുമെന്ന് മന്ത്രി

കേസെടുത്തിട്ടും രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു; വിഷയം സഭയിലുന്നയിച്ച് പ്രതിപക്ഷ നേതാവ്

ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് പൊലീസ്, മരട് സ്റ്റേഷനില്‍ ഹാജരായി

ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് പൊലീസ്, മരട് സ്റ്റേഷനില്‍ ഹാജരായി

20 വർഷമായി ഒളിവിൽ; കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി പിടിയിൽ

20 വർഷമായി ഒളിവിൽ; കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി പിടിയിൽ

അവിശ്വാസ പ്രമേയമില്ല, ഐഒഎ യോഗത്തിന്‍റേതെന്ന പേരില്‍ പുറത്തുവന്നത് വ്യാജ അജണ്ടയെന്ന് പി ടി ഉഷ

അവിശ്വാസ പ്രമേയമില്ല, ഐഒഎ യോഗത്തിന്‍റേതെന്ന പേരില്‍ പുറത്തുവന്നത് വ്യാജ അജണ്ടയെന്ന് പി ടി ഉഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021